"1759" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
PsBot (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്...
(ചെ.) (താൾ തിരിച്ചുവിടുന്നു)
(ചെ.) (PsBot (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്...)
[[ഗ്രിഗോറിയൻ കാലഗണനാരീതി]]<ref>{{cite web|title=എന്താണ് ഗ്രിഗോറിയൻ കലണ്ടർ? |url=http://timesofindia.indiatimes.com/india/Learning-with-the-Times-What-is-the-Gregorian-calendar-/articleshow/5386187.cms|publisher=[[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ]] | language=[[ഇംഗ്ലീഷ് (ഭാഷ){{!}}ഇംഗ്ലീഷ്]]|date=ഡിസംബർ 28, 2009}}</ref> പ്രകാരമുള്ള, [[പതിനെട്ടാം നൂറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിലെ]] അൻപത്തൊമ്പതാം വർഷമായിരുന്നു '''1759'''.
#REDIRECT [[1759]]
==പ്രധാന സംഭവങ്ങൾ==
* [[ജനുവരി 11]] - [[അമേരിക്ക|അമേരിക്കയിലെ]] [[ഫിലഡെൽഫിയ|ഫിലഡെൽഫിയയിൽ]] ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
* [[ജനുവരി 15]] - ആറു വർഷത്തെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം [[ബ്രിട്ടീഷ് മ്യൂസിയം]] തുറന്നു.
* [[സെപ്റ്റംബർ 10]] - [[പോണ്ടിച്ചേരി യുദ്ധം]] ആരംഭിച്ചു (ബ്രിട്ടീഷ്-ഫ്രഞ്ച് നാവികസേനകൾ തമ്മിൽ ഇന്ത്യൻ കടൽത്തീര മേഖലയിൽ).
==ജനനങ്ങൾ==
* [[മേയ് 28]] - ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന [[വില്ല്യം പിറ്റ്]] ജനിച്ചു.
==മരണങ്ങൾ==
* [[ഓഗസ്റ്റ് 10]] - [[സ്പെയിൻ]] രാജാവായിരുന്ന ഫെർഡിനാൻഡ് ആറാമൻ മരിച്ചു.
==അവലംബം==
{{reflist}}
 
 
[[വർഗ്ഗം:വർഷങ്ങൾ]]
[[വർഗ്ഗം:1759]]
 
[[nv:1751 – 1800]]
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2309889" എന്ന താളിൽനിന്ന് ശേഖരിച്ചത്