"സെല്യൂക്കിഡ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
|title_leader = [[Monarch|King]] }}
 
[[അലക്സാണ്ടർ|അലക്സാണ്ടറുടെ]] സാമ്രാജ്യത്തിന്റെ പിൻഗാമിയായി നിലവിൽ വന്ന ഒരു സാമ്രാജ്യമാണ്‌ '''സെല്യൂക്കിഡ് സാമ്രാജ്യം''' (കാലഘട്ടം: ബി.സി.ഇ. 312 – 63). അലക്സാണ്ടറുടെ ഒരു സൈനികനും അലക്സാണ്ടറുടെ മരണശേഷം [[ബാബിലോൺ|ബാബിലോണിന്റെ]] സത്രപ് ആയി നിയമിക്കപ്പെട്ട [[സെല്യൂക്കസ്]] ആണ്‌ ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ.
 
സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് മദ്ധ്യ അനറ്റോളിയ, ലെവന്റ്, മെസപ്പൊട്ടാമിയ, പേർഷ്യ, ഇന്നത്തെ തുർക്ക്മെനിസ്താൻ, പാമിർ, പാകിസ്താന്റെ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ഇതിന്റെ അധീനതയിലായിരുന്നു.
"https://ml.wikipedia.org/wiki/സെല്യൂക്കിഡ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്