"ടാങ്കിൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 21:
| gross = <!--Please do not change unless Box Office Mojo updates this value-->$393,477,000<ref>{{cite web | url=http://boxofficemojo.com/movies/?id=rapunzel.htm|title=Tangled (2010) - Box Office Mojo|work=Box Office Mojo|accessdate=2011-01-16}}</ref>
}}
വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ 2010-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് സംഗീത ചലച്ചിത്രമാണ് '''ടാങ്കിൾഡ്'''. ഈ ചലച്ചിത്രം മാൻഡി മോർ, സക്കരിയ ലെവി, ഡോണ മർഭി എന്നിവരുടെ ശബ്ദരേഖയാലും ഡിസ്നി സ്റ്റുഡിയോയുടെ അമ്പതാമത്തെ ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. [[റാപ്പൊൻസൊൽ]] എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ളതാണ് ഈ ചിത്രം.
രാജകൊട്ടാരത്തിൽ ജനിച്ച റപ്പോൻസൊലിന്റെ മുടിക്ക് രോഗം സൗഖ്യമാക്കുവാനുള്ള ദിവ്യശക്തിയുണ്ട്. അവളെ അവിടെ നിന്ന് മന്ത്രവാദി വൃദ്ധ തട്ടിയെടുക്കുന്നു. തുടർന്ന് അവൾക്ക് പതിനെട്ടു വയസ് പ്രായം ആകുന്നതു വരെ അവളെ ആ വൃദ്ധ ഒളിപ്പിക്കുന്നു, പിന്നീട് ഒരു ചെറുപ്പക്കാരനുമായ പ്രണയത്തിലാവുന്നു. ഇതാണ് കഥയുടെ ഇതിവൃത്തം. റപ്പൊൻസൊൽ ഒരു ഗായിക കൂടിയാണ്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന തരത്തിലാണ് കഥ.
|