"എറിക് റോമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| spouse = Thérèse Schérer (2 children)
}}
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിരൂപകനുമായിരുന്നു '''എറിക് റോമർ'''. [[ഫ്രഞ്ച്]] നവതരംഗ സിനിമയുടെ വക്താക്കളിൽ ഒരാളായ റോമർ വിഖ്യാത സംവിധായകരായ ഗൊദാർദിന്റെയും[[ഗൊദാർദ്|ഗൊദാർദി]]ന്റെയും ത്രൂഫോയുടെയും കൂട്ടാളിയായിരുന്നു.<ref>http://www.mathrubhumi.com/online/malayalam/news/story/125423/2010-01-14/world</ref>
==ജീവിതരേഖ==
ഫ്രാൻസിലെ ടുലിസിൽ 1920 ലാണ് ജനനം. 'സിക്‌സ് മോറൽ ടെയ്ൽസ്' എന്ന ചലച്ചിത്ര പരമ്പരയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രണയബന്ധങ്ങളുടെ പൊരുളന്വേഷിച്ച സിനിമകളിലൂടെ ശ്രദ്ധേയനായ റോമർ വിഖ്യാത ഫ്രഞ്ച്മാസിക 'കഹേദു സിനിമ'യുടെ എഡിറ്ററായിരുന്നു.<ref name="Film-maker Rohmer dies in Paris"/><ref name="Neupert2007">{{cite book
"https://ml.wikipedia.org/wiki/എറിക്_റോമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്