"ഇബ്‌ലീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
[[ഇസ്‌ലാം]]മത വിശ്വാസപ്രകാരം തിന്മയുടെ പ്രതീകമാൺ്‌പ്രതീകമാണു അഭിശപ്തനും അദൃശ്യനുമായ "'ഇബ്‌ലീസ്‌"'(ശൈത്താൻശൈത്വാൻ)(Arabic: إبليس‎, plural: ابالسة abālisah), Shayṭān (Arabic: شيطان‎, plural: شياطين shayāṭīn) or Shaitan. പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും ഇബ്‌ലീസ്‌ മനുഷ്യനെ തെറ്റുചെയ്യുവാൻ പ്രേരിപ്പിക്കുന്നു. ഇബ്‌ലീസ്‌ എന്ന പദത്തിന്റെ ഭാഷാർഥം 'അങ്ങേയറ്റം നിരാശപ്പെട്ടവൻ' എന്നാൺ്‌എന്നാണ്. ദൈവ കൽപ്പന ധിക്കരിച്ച [[അസാസീൽ]] എന്ന് പേരുള്ള [[ജിന്ന്]] ആൺ്‌ആണു ഇബ്‌ലീസ്‌ ആയി മാറിയത്‌. ആദിമമനുഷ്യനായ [[ആദം|ആദമിനെ]] പ്രണമിക്കാനുള്ള ദൈവകൽപ്പന [[മലക്കുകൽ|മലക്കുകളുടെ]] തലവനായിരുന്ന അസാസീൽ തള്ളീക്കളഞ്ഞു മണ്ണൂകൊണ്ട്‌ സൃഷ്ടിക്കപ്പെട്ട ആദമിനേക്കാൾ താനാണു ശ്രേഷ്ടനെന്നായിരുന്നു വാദം. ഇതേത്തുടർന്ന് ഉന്നതപദവികൾ നഷ്ടമാകുകയും ഇബ്‌ലീസ്‌ എന്ന പേരു ലഭിക്കുകയും ചെയ്തു. ആദമിനും സന്തതികൾക്കും കീഴ്പ്പെടുവാൻ വുസമ്മതിച്ച ഇബ്‌ലീസ്‌ മനുഷ്യകുലത്തെ വഴിതെറ്റിക്കാനും ദുർമാർഗ്ഗത്തിലേക്ക്‌ നയിക്കാനും [[അല്ലാഹു|അല്ലാഹുവോട്‌]] അന്ത്യനാൾവരെ അവസരം ആവശ്യപ്പെട്ടു. [[ഖുർആൻ]] അനുസരിച്ച് ദൈവത്തിൽ വിശ്വസിക്കാത്തവരുടെ സഹപ്രവർത്തകനാണ് സാത്താൻ : <ref>[[ഖുർആൻ]] 7:27</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇബ്‌ലീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്