"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പശ്ചിമഘട്ടം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 3:
[[File:Thalakkaveri Temple, Karnataka.jpg|thumb|300px|തലക്കാവേരി ക്ഷേത്രം]]
 
[[കാവേരി]] നദിയുടെ ഉത്ഭവസ്ഥാനമാണ്‌ '''തലക്കാവേരി''' 'തലക്കാവേരി (Talakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാൽ കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നർത്ഥം. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായ [[ബ്രഹ്മഗിരി]]യിലാണിത്. [[കർണ്ണാടക|കർണ്ണാടകത്തിൽ]] കുടകിൽ (കൂർഗ്‌) . കവേരി നദി ഇവിടെ ഒരു വർഷാന്തം നിലനിൽകുന്ന ഒരു ഉറവയിൽ നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗർഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
 
തുലാസംക്രാന്തി നാളിൽ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരുജലധാരയായി വാനിൽ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീർത്ഥാടകർ ഈ വിശേഷ നാളിൽ ഇവിടെ വന്നുചേരുന്നു. ഇതിനോടു ചേർന്ന ബ്രിഹദ്ദേശ്വര ക്ഷേത്രത്തിൽ അന്നേ ദിവസം പ്രത്യേക പൂജകൾ ഉണ്ട്‌.
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്