"മസ്ജിദുന്നബവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
== ചരിത്രം ==
[[പ്രമാണം:madeena masjid nabavi 12122008230.jpg|thumb|right|200px]]
ഏകദേശം സമചതുരാകൃതിയിൽ മേൽകരയില്ലാതെയാണ്മേൽകൂരയില്ലാതെയാണ് മുഹമ്മദ്‌ നബി മസ്ജിദ് പണിതത്. [[ഖുർ ആൻ]] പാരായണത്തിന് മസ്ജിദിൽ പ്രത്യേകം പ്രതലമൊരുക്കിയിരുന്നു. മസ്ജിദിൻറെ നീളവും വീതിയും യഥാക്രമം 30,35 മീറ്റർ വീതമായിരുന്നു. മുഹമ്മദ്‌ നബി നിർമിച്ച മസ്ജിദിന് 3 വാതിലുകളാണ് ഉണ്ടായിരുന്നത്. തെക്ക് ഭാഗത്ത് ബാബുറഹ്മ, പടിഞ്ഞാറ് ഭാഗത്ത് ബാബുജിബ്രീൽ, കിഴക്ക് ഭാഗത്ത് ബാബുന്നിസാ. ഏഴു വർഷത്തിന് ശേഷം ഏ.ഡി 629 ൽ മസ്ജിദിൻറെ വലിപ്പം ഇരട്ടിയാക്കി. പള്ളിയോട് ചേർന്ന് കോടതി, മതപഠന കേന്ദ്രം, സാമൂഹിക കേന്ദ്രം എന്നിവയും പ്രവർത്തിച്ചു. ഏ.ഡി 707 ൽ ഉമയ്യദ് ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് പഴയ മസ്ജിദ് മാറ്റി വലുതാക്കി പണിതു.ഒപ്പം പ്രവാചകൻറെ അന്ത്യവിശ്രമ സ്ഥാനത്ത് മഖ്ബറയും(കുടീരം) പണിതു.ഈ ഘട്ടത്തിൽ മസ്ജിദിൻറെ നീളവും വീതിയും 84,100 മീറ്റർ വീതമായിരുന്നു.ഒപ്പം [[തേക്ക്|തേക്കിൽ]] തീർത്ത് മേൽക്കൂരയും പണിതു. ചുമരുകൾ മൊസയ്ക്ക് (വെണ്ണക്കല്ല്) കൊണ്ട് അലങ്കരിച്ചു.അബ്ബാസിയ ഖലീഫ അൽ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി. കിഴക്കും പടിഞ്ഞാറും എട്ടു വീതവും വടക്ക് നാലുമായി 20 വാതിലുകളും അദ്ദേഹം പണിതു.
==== വിപുലീകരണം ====
[[പ്രമാണം:Medina Grab des Propheten.JPG|left|thumb|ഒട്ടോമാൻ കാലത്തെ മസ്ജിദുന്നബവിയുടെ രൂപം]]
"https://ml.wikipedia.org/wiki/മസ്ജിദുന്നബവി" എന്ന താളിൽനിന്ന് ശേഖരിച്ചത്