"മല്ലകാമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം വൃത്തിയാക്കൽ
No edit summary
വരി 1:
[[File:Malkhamb team of the Bombay Sappers.jpg|thumb|right|300px|മല്കാമ്പ കളിക്കുന്ന കുട്ടികൾ]]
ഇന്ത്യയിലെ പരമ്പരാഗതമായ കളികളിലൊന്നാണ് '''മല്ലകാമ്പ'''.കുത്തനെയുള്ള ഒരു കയറിൻറെയോ തൂണിൻറെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത്. കളിക്കളത്തിലുപയോഗിക്കുന്ന ചാടാനുപയോഗിക്കുന്ന ദണ്ഡിനെയും ഈ വാക്കുകൊണ്ട് വിവക്ഷിക്കാറുണ്ട്.
മൽപ്പിടുത്തക്കാരൻ എന്ന് അർത്ഥം വരുന്ന മല്ല എന്ന വാക്കും ദണ്ഡ് എന്നർഥമുള്ള കാമ്പ എന്ന പദവും ലോപിച്ചാണ് മല്ലകാമ്പ എന്ന പദമുണ്ടായത്.ഇംഗ്ലീഷിൽ ഇതിനെ പോൾ ജിംനാസ്റ്റിക് എന്നാണ് അറിയപ്പെടുന്നത്..<ref>{{cite news|title=Indian roots to gymnastics|url=http://sports.ndtv.com/othersports/athletics/34909-indian-roots-to-gymnastics|accessdate=|newspaper=NDTV - Sports|date=6 December 2007|location=Mumbai, India}}</ref>ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിൽ ഈ കളിയെ 2013 ഏപ്രിൽ 9ന് സംസ്ഥാനത്തിൻറെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചു
==ചരിത്രം==
"https://ml.wikipedia.org/wiki/മല്ലകാമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്