"എൻ.കെ. ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 1:
{{prettyurl|N.K. Desam}}
[[File:N.K.Desam DSC 0082.JPG|200|thumb|എൻ.കെ. ദേശം]]
മലയാളകവിയും നിരൂപകനുമാണ് '''എൻ.കെ. ദേശം'''. ഇദ്ദേഹത്തിന്റെ ശരിയായ പേര് '''എൻ. കുട്ടികൃഷ്ണപിള്ള''' എന്നാണ്.
== ജീവിതരേഖ ==
[[1936]] ഒക്ടോബർ 31നു [[ആലുവ|ആലുവയിലെ]] ദേശം ഗ്രാമത്തിലായിരുന്നു എഴുത്തുകാരന്റെ ജനനം. പിതാവ് പടിഞ്ഞാറെ വളപ്പിൽ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവിൽ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തിൽ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരൻപിള്ള സ്വർണ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചു.
"https://ml.wikipedia.org/wiki/എൻ.കെ._ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്