"ജലമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മലിനീകരണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വാക്യഘടന ലളിതമാക്കി
വരി 2:
[[പ്രമാണം:Nrborderborderentrythreecolorsmay05-1-.JPG|thumb]]
 
ഒരു ജലാശയത്തിന്റെ (ഉദാ: [[കുളം]], [[തടാകം]], [[നദി]], [[കായൽ]], [[കടൽ]], ഭൂഗർഭ ജലസ്രോതസ്സ് -പോലുള്ള തുടങ്ങിയവയുടെ)ജലാശയങ്ങൾ മലിനപ്പെടുത്തലിലൂടെയുണ്ടാകുന്നമലിനമാകുന്നതിലൂടെ ഉണ്ടാകുന്ന [[പരിസ്ഥിതി മലിനീകരണം|പരിസ്ഥിതി മലിനീകരണമാണ്]] ജലമലിനീകരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മതിയായ [[മാലിന്യ സംസ്ക്കരണം|സംസ്കരണം]] നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ [[മാലിന്യം|മാലിന്യങ്ങൾ]] നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കലർത്തുമ്പോഴാണ് പൊതുവെ ജലമലിനീകരണം ഉണ്ടാകുന്നത്.
 
=== കാരണങ്ങൾ ===
ജലമലിനീകരണത്തിന് കാർബണികമോ അകാർബണികമോ ആയ പദാർത്ഥങ്ങൾ കാരണമാകുന്നു. ജലം മികച്ച ഒരു ലായകമായതിനാൽ ചെറിയ അളവിലും പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു. ഇത് ജലമലിനീകരണസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജൈവവിഘടനത്തിന് വിധേയമാകുന്ന കാർബണികവസ്തുക്കൾ ശുദ്ധീകരണപ്രക്രിയയിൽ സങ്കീർണ്ണങ്ങളായ കാർബണികതന്മാത്രകളെ [[സൂക്ഷ്മാണുക്കൾ]] വിഘടിച്ച് ഹാനികരമല്ലാത്ത പദാർത്ഥങ്ങളാക്കി മാറ്റുന്നു. ജലത്തിലെ [[ഓക്സിജൻ|ഓക്സിജനെ]] ഉപയോഗിക്കുന്നതിനാൽ ലയിച്ചുചേർന്ന പദാർത്ഥങ്ങളുടെ [[അളവ്]] കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്നു.
"https://ml.wikipedia.org/wiki/ജലമലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്