5
തിരുത്തലുകൾ
(ചെ.) (Removing Link FA template (handled by wikidata)) |
(New information) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
കുറിപ്പുകൾ=ഹിന്ദി, ഗുജറാത്തി, കൊങ്കിണി എന്നീ ഭാഷകളും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്.|
}}
'''മഹാരാഷ്ട്ര''' ([[:en:Maharashtra|Maharashtra]]) [[ഇന്ത്യ|ഇന്ത്യയിലെ]]
[[ഋഗ്വേദം|ഋഗ്വേദത്തിൽ]] ''രാഷ്ട്ര'' എന്നും അശോക ചക്രവർത്തിയുടെ കാലത്ത് ''രാഷ്ട്രിക് '' എന്നും അറിയപ്പെട്ട ഈ പ്രദേശം [[ഹ്യുയാൻ സാംഗ്]] തുടങ്ങിയ വിദേശ യാത്രികരുടെ രേഖകൾ മുതൽ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. [[മറാഠി]] ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ മുംബൈ പോലുള്ള വൻനഗരങ്ങളിൽ മറാഠിയേക്കാൾ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.
|
തിരുത്തലുകൾ