"ട്രഷറി വകുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിൽ പ്രധാന ചുമതല വഹിക്കുന്ന വകുപ്പാണ് '''ട്രഷറി വകുപ്പ്'''. [[തിരുവിതാംകൂർ]] രാജ്യത്തിന്റെ ഖജനാവാണ് [[കേരളം|കേരളത്തിന്റെ]] ട്രഷറിയായി മാറിയത്. ഹിന്ദിയിൽ ഖജനാവ് എന്ന് അർഥം വരുന്ന 'ഖജാന' എന്നാണ് രാജഭരണകാലത്ത് ട്രഷറി അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം അത് സംസ്ഥാന റവന്യുവകുപ്പിന്റെ കീഴിൽ ട്രഷറിയായി മാറി.<ref name= "test1">[http://www.mathrubhumi.com/story.php?id=379851 തിരുവിതാംകൂറിന്റെ 'ഖജാന' ഇന്നത്തെ ട്രഷറി മാതൃഭൂമി ദിനപത്രം, 29 ജൂലൈ 2013; ശേഖരിച്ചത് 29 ജൂലൈ 2013]</ref>. 01.08.1963ന് ലാന്റ് റവന്യൂ വകുപ്പിനെ വിഭജിച്ച് ട്രഷറി ഡയറക്ടർ വകുപ്പു തലവനായി ധനകാര്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിൽ ട്രഷറി വകുപ്പ് രൂപീകരിക്കപ്പെട്ടു. നിലവിൽ 4 പ്രാദേശിക ‍ഡയറക്ടറേറ്റുകളും 23 ജില്ലാ ട്രഷറികളും 12 സ്റ്റാമ്പ് ഡിപ്പോകളും 7 പെൻഷൻ പേയ്മെന്റ് സബ്ബ് ട്രഷറികളുൾപ്പെടെ 189 സബ്ബ് ട്രഷറികളും ഉണ്ട്. പണമിടപാടു നടത്തുന്ന രീതിയുടെ അടിസ്ഥാനത്തിൽ 157 എണ്ണം ബാങ്കിങ് ട്രഷറികളും 60 എണ്ണം നോൺ ബാങ്കിങ് ട്രഷറികളുമാണ്.<ref name="test2">[http://www.kerala.gov.in/index.php?option=com_content&view=category&layout=blog&id=129&Itemid=391 കേരള സർക്കാർ വെബ്സൈറ്റിലെ ട്രഷറി പേജ്] </ref> കേന്ദ്ര ബാങ്കായ [[ഭാരതീയ റിസർവ് ബാങ്ക്|റിസർവ് ബാങ്കിന്റെ]] നിയന്ത്രണങ്ങൾക്കു വിധേയമായാണ് ട്രഷറി പ്രവർത്തിക്കുന്നത്.
 
== പ്രധാന ചുമതലകൾ ==
"https://ml.wikipedia.org/wiki/ട്രഷറി_വകുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്