"ശാസ്ത്രീയ സമീപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

this is not an essay!
117.206.0.119 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2309012 നീക്കം ചെയ്യുന്നു
വരി 3:
ശാസ്ത്രത്തിന്റെ ഉപാദാനങ്ങൾ ഉപയോഗിച്ച് പ്രാപഞ്ചികപ്രതിഭാസങ്ങളെ വിശദീകരിക്കുകയും പുതിയ ജ്ഞാനം ആർജ്ജിക്കുകയും പഴയ ഉപജ്ഞാനങ്ങളെ തിരുത്തി പുതിയ കണ്ടെത്തലുകളുമായി ഉദ്ഗ്രഥിക്കുകയും ചെയ്യുക എന്നതാണ് '''ശാസ്ത്രീയസമീപനം''' കൊണ്ട് അർത്ഥമാക്കുന്നത്.
നിലവിൽ വിശദീകരിയ്ക്കാൻ ആവാത്ത പ്രതിഭാസത്തിന്റെ ഉദ്ഭവം ഏതെങ്കിലും ഒരു അപ്രമേയ ശക്തിയുടെ മേൽ കെട്ടി വയ്ക്കുന്നതിനു പകരം, ആ പ്രതിഭാസത്തിനെ കൂടുതൽ മനസ്സിലാക്കാനും, അവയുടെ പ്രവർത്തനത്തിലടങ്ങിയ നിഗൂഢതയുടെ ചുരുൾ അഴിക്കാനും ഉപയോഗിക്കേണ്ട സമീപനത്തെ '''ശാസ്ത്രീയ സമീപനമെന്നു''' (scientific method) വിളിക്കുന്നു.
ശാസ്ത്രീയ സമീപനം അനവധി പ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ടുപിടുത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്. മനുഷ്യപുരോഗതിയുടെ വലിയപങ്കും ഉണ്ടായിരിക്കുന്നത് ശാസ്ത്രീയ സമീപനമെന്ന രീതി കൈവരിച്ചതു കൊണ്ടാണു.
 
==പ്രധാന ഘട്ടങ്ങൾ==
"https://ml.wikipedia.org/wiki/ശാസ്ത്രീയ_സമീപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്