"ശാസ്ത്രീയ സമീപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ശാസ്ത്രീയ സമീപനം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
this is not an essay! |
||
വരി 3:
ശാസ്ത്രത്തിന്റെ ഉപാദാനങ്ങൾ ഉപയോഗിച്ച് പ്രാപഞ്ചികപ്രതിഭാസങ്ങളെ വിശദീകരിക്കുകയും പുതിയ ജ്ഞാനം ആർജ്ജിക്കുകയും പഴയ ഉപജ്ഞാനങ്ങളെ തിരുത്തി പുതിയ കണ്ടെത്തലുകളുമായി ഉദ്ഗ്രഥിക്കുകയും ചെയ്യുക എന്നതാണ് '''ശാസ്ത്രീയസമീപനം''' കൊണ്ട് അർത്ഥമാക്കുന്നത്.
നിലവിൽ വിശദീകരിയ്ക്കാൻ ആവാത്ത പ്രതിഭാസത്തിന്റെ ഉദ്ഭവം ഏതെങ്കിലും ഒരു അപ്രമേയ ശക്തിയുടെ മേൽ കെട്ടി വയ്ക്കുന്നതിനു പകരം, ആ പ്രതിഭാസത്തിനെ കൂടുതൽ മനസ്സിലാക്കാനും, അവയുടെ പ്രവർത്തനത്തിലടങ്ങിയ നിഗൂഢതയുടെ ചുരുൾ അഴിക്കാനും ഉപയോഗിക്കേണ്ട സമീപനത്തെ '''ശാസ്ത്രീയ സമീപനമെന്നു''' (scientific method) വിളിക്കുന്നു.
ശാസ്ത്രീയ സമീപനം അനവധി പ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ടുപിടുത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്.
==പ്രധാന ഘട്ടങ്ങൾ==
|