"സുകർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88:
1930 ഡിസംബറിൽ സുകർണോയെ 4 വർഷത്തേയ്ക്കു തടവിനു ശിക്ഷിച്ചു. ബന്ദുങ്ങിലെ Sukamiskin prisonൽ ആയിരുന്നു അദ്ദേഹത്തെ തടവിലിട്ടത്. എന്നാൽ വിചാരണവേളയിലെ അദ്ദേഹത്തിന്റെ നീണ്ട പ്രസംഗങ്ങൾക്ക് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും നല്ല പ്രചാരം ലഭിച്ചിരുന്നു. ഇതുമൂലം ഡച്ച് ഈസ്റ്റ് ഇൻഡീസിലെയും നെതെർലാന്റിലേയും പുരോഗമനശക്തികൾ സമ്മർദ്ദം ചെലുത്തിയ ഫലമായി അദ്ദേഹത്തെ 1931 ഡിസംബർ 31നു വിടാൻ ഡച്ചു സർക്കാർ നിർബന്ധിതരായിത്തീർന്നു. അപ്പോഴേയ്ക്കും അദ്ദേഹം ഇന്തോനേഷ്യ ഒട്ടാകെ പ്രശസ്തനായ നേതാവായിക്കഴിഞ്ഞു.
==കുടുംബം==
[[File:Sukarno and family, Bung Karno Penjambung Lidah Rakjat 240.jpg|thumb|Sukarno with Fatmawati and five of their children. Clockwise from center: Sukarno, Sukmawati, Fatmawati, Guruh, Megawati, Guntur, Rachmawati]]
സുകർണോ ജാവയിലെയും ബാലിയിലേയും പാരമ്പര്യമുള്ളയാളായിരുന്നു. 1920ൽ സുകർണോ സിതി ഒയെതാരിയെ വിവാഹംചെയ്തു. 1923ൽ അവരുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം ഇംഗിത്ത് ഗർണാസിഹിനെ വിവാഹം കഴിച്ചു. 1943ൽ ഇവരെ വിവാഹമൊചിതയാക്കിയശേഷം ഫത്മാവതിയെ വിവാഹം കഴിച്ചു.<ref തുടർന്ന് 1954ൽ ഹർത്തിനിയെയും വിവാഹം കഴിച്ചു. 1962ൽ ജപ്പാൻ കാരിയായ നവോക്കോ നെമോതോയെ രത്ന ദേവി സുകർണോ എന്ന പേരിൽ വിവാഹം കഴിച്ചു.name="tim1958">{{Cite news
|title=Djago, the Rooster
|url=http://www.time.com/time/printout/0,8816,863059,00.html
|work=TIME
|date=10 March 1958
|accessdate=20 April 2009}}</ref> തുടർന്ന് 1954ൽ ഹർത്തിനിയെയും വിവാഹം കഴിച്ചു. 1962ൽ ജപ്പാൻ കാരിയായ നവോക്കോ നെമോതോയെ രത്ന ദേവി സുകർണോ എന്ന പേരിൽ വിവാഹം കഴിച്ചു. <ref>{{Cite news
|first=Seth
|last=Mydans
|title=Jakarta Journal; Weighty Past Pins the Wings of a Social Butterfly
|url=http://www.nytimes.com/1998/02/17/world/jakarta-journal-weighty-past-pins-the-wings-of-a-social-butterfly.html?sec=&spon=&pagewanted=print
|work=The New York Times
|date=17 February 1998
|accessdate=20 April 2009}}</ref>
 
 
"https://ml.wikipedia.org/wiki/സുകർണോ" എന്ന താളിൽനിന്ന് ശേഖരിച്ചത്