"റോമാ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 2:
{{ToDisambig|വാക്ക്=റോമാ സാമ്രാജ്യം}}
{{റോമാ സാമ്രാജ്യം}}
അഞ്ഞൂറ് വർഷം പഴക്കമുള്ള [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിനുശേഷം]] സ്ഥാപിതമായ{{എന്ന്}} ഏകാധിപത്യസാമ്രാജ്യമാണ് '''റോമാ സാമ്രാജ്യം''' എന്നറിയപ്പെടുന്നത്. [[ലത്തീൻ|ലത്തീനിൽ]] ഇം‍പീരിയും റൊമാനും (Imperium Romanum) ആംഗലേയത്തിൽ [[w:Roman Empire|Roman Empire]]. അഞ്ചു നൂറ്റാണ്ട് നിലനിന്ന ഈ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തി [[അഗസ്റ്റസ് സീസർ]] എന്ന ഓക്ടോവിയൻ ആയിരുന്നു. ചൈനയിലെ [[ഹാൻ സാമ്രാജ്യം|ഹാൻ സാമ്രാജ്യവും]] റോമാ സാമ്രാജ്യവുമായിരുന്നു ലോകത്തിലെ വൻശക്തികളായിരുന്നത്. എന്നാൽ നൂറുകൊല്ലത്തോളമേ ഈ സാമ്രാജ്യത്തിൽ അഭിവൃദ്ധി നിലനിന്നിരുന്നുള്ളൂ. പിൽക്കാലങ്ങളിൽ അന്ത:ഛിദ്രവും അധഃപതനവുമായിരുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/റോമാ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്