"ആൽഫ്രഡ് റസ്സൽ വാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| footnotes =
}}
ഒരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ആൾഫ്രഡ് റസ്സൽ വാലസ്.'പ്രകൃതിനിർധാരണം വഴിയുള്ള ജീവപരിണാമം' എന്ന കണ്ടെത്തൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവി]]നും ആൾഫ്രഡ് റസ്സൽ വാലസും ചേർന്നായിരുന്നു. രണ്ടുപേരും വെവ്വേറെ നിലകളിൽ കണ്ടെത്തിയതായിരുന്നു അത്.
==ജീവിതരേഖ==
വാലസിനെ പലരും വിശേഷിപ്പിക്കാറ് 'മറ്റൊരു ഡാർവിൻ' എന്നാണ്. 1854 മുതൽ എട്ടുവർഷക്കാലം അദ്ദേഹം തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ പ്രവർത്തിച്ചു. വാലസിനെ പലരും വിശേഷിപ്പിക്കാറ് 'മറ്റൊരു ഡാർവിൻ' എന്നാണ്. 1854 മുതൽ എട്ടുവർഷക്കാലം അദ്ദേഹം തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ പ്രവർത്തിച്ചു. <ref>http://www.mathrubhumi.com/tech/alfred-russel-wallace-online-archive-evolution-natural-selection-charles-darwin-306061.html</ref>
"https://ml.wikipedia.org/wiki/ആൽഫ്രഡ്_റസ്സൽ_വാലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്