"അപുത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 24:
}}
 
പ്രശസ്ത്ര ചലച്ചിത്രകാരനായ [[സത്യജിത് റേ|സത്യജിത്ത് റേ]], 1955-59 കാലഘട്ടങ്ങളിൽ സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രത്രയമാണ് '''അപുത്രയം''' എന്നറിയപ്പെടുന്നത്. ''പഥേർ പാഞ്ചാലി (പാതയുടെ പാട്ട്)'', ''അപരാജിതോ (പരാജയം ആറിയാത്തവൻ)'', ''അപുർസൻസാർ (അപുവിന്റെ ലോകം)'' എന്നിവയാണ് ആ ചലച്ചിത്രങ്ങൾ.[[ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്]]യുടെ രണ്ട് നോവലുകളെ, [[പഥേർ പാഞ്ചാലി]] യെയും [[അപരാജിതോ]]യെയും, ആസ്പദമാക്കിയാണ് മൂന്നു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
ചെറിയബജറ്റിൽ,നിർമ്മിക്കപ്പെട്ട മൂന്ന് ചിത്രങ്ങളും അഭൂതപൂർവമായ വിജയവും നിരൂപകപ്രശംസയും നേടി.
 
"https://ml.wikipedia.org/wiki/അപുത്രയം" എന്ന താളിൽനിന്ന് ശേഖരിച്ചത്