"അന്നഹ്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|website = http://www.ennahdha.tn/
}}
തുണീഷ്യയിലെ മിതവാദി ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയാണ് '''അന്നഹ്ദ''' (The Ennahda Movement, Renaissance Party or Nahda {{lang-ar|'''حركة النهضة'''}}{{transl|ar|Ḥarakat an-Nahḍa}}) <ref>{{cite web|url=http://www.nahdha.info/arabe/index.php |title=The word حركة — '&#39;movement'&#39; — is the official term used by this political group |publisher=Nahdha.info |date= |accessdate=2012-03-07}}</ref> 1981 ൽ പ്രശസ്ത ഇസ്‌ലാമിക ചിന്തകൻ [[റാശിദ് ഗനൂശി|റാശിദ് അൽ ഗനൂഷി]] തുണീഷ്യയിൽ സ്ഥാപിച്ച പ്രസ്ഥാനമാണിത്. 1972 ൽ അൽജമാഅത്തുൽ ഇസ്ലാമിയ്യയായും 1981 ഇസ്ലാമിക് ട്രന്റ് മൂവ് മെന്റായും തുടർന്ന് 1989 ൽ അന്നഹ്ദയായും സംഘടിച്ചു. ഈജിപ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂനിൽ നിന്നും പ്രചോദിതമായ തുണീഷ്യൻ വിപ്ലവത്തിന് ശേഷം 2011 ൽ സൈനുൽ ആബിദീൻ ബിൻ അലിയുടെ വൻവീഴ്ചക്ക് ശേഷം 2011 മാർച്ച് 1 അന്നഹ്ദ ഔദ്വേഗിക നിയന്ത്രണങ്ങളെ വകഞ്ഞുമാറ്റി സജീവ രാഷ്ട്രീയ പാർട്ടിയായി രംഗത്തെത്തുന്നത്. അറബ് വസന്തത്തെ തുടർന്ന് തുണീഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ വിംഗായി അന്നഹ്ദ പ്രസ്ഥാനത്തെ അംഗീകരിക്കപ്പെടുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/അന്നഹ്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്