"ഫുൽകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
PU
വരി 1:
{{PU|Phulkari}}
[[Image:Patiala Phulkari.jpg|thumb|350px|right|പട്യാല പ്രദേശത്തു നിന്നുള്ള ഫുൽകാരി]]
ഇന്ത്യയിലും പാകിസ്ഥാനിലുമായി ഉൾപ്പെട്ടിരിക്കുന്ന പഞ്ചാബ് പ്രദേശത്ത് നിലനിൽക്കുന്ന ഒരു അലങ്കാരത്തുന്നൽ (എംബ്രയോഡറി) രീതിയാണ് '''ഫുൽകാരി''' (ഇംഗ്ലീഷ്: Phulkari, പഞ്ചാബി: ਫੁਲਕਾਰੀ) എന്ന് അറിയപ്പെടുന്നത്. 'പുഷ്പം' എന്നർത്ഥമുള്ള ''ഫുൽ'', 'കരകൗശലം' എന്നർത്ഥമുള്ള ''കാരി'' എന്നീ വാക്കുകൾ ചേർന്നാണ് 'പുഷ്പാലംകൃത കരകൗശലപ്പണി' എന്നർത്ഥതിൽ ഈ ചിത്രതുന്നലിന് ഫുൽകാരി എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നത്. ഫുൽകാരി വസ്ത്രങ്ങൾക്ക് ഭൂപ്രദേശ സൂചിക പദവി ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഫുൽകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്