"കലാകൗമുദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6350248 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 4:
[[കേരളം|കേരളത്തിൽ]] നിന്നു മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഒരു സചിത്ര സാഹിത്യ വാരികയാണ് '''കലാകൗമുദി'''. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മാസിക കേരളത്തിൽ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷൻസ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ മാസികയ്ക്ക് [[കേരള കൗമുദി]] എന്ന പത്രവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്തമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ''വെള്ളിനക്ഷത്രം'', ''ആയുരാരോഗ്യം'', ''മുഹൂർത്തം'', ''പ്രിയ സ്നേഹിത'', ''ഫയർ'', ''കഥ'', ''[[കലാകൗമുദി ദിനപത്രം]]'' എന്നീ പ്രസിദ്ധീകരണങ്ങളും ഇതേ പ്രസാധകരുടേതായിട്ടുണ്ട്. ''ഫിലിം മാഗസിൻ'' എന്നും ''നീലാമ്പരി'' എന്നും പേരുള്ള പ്രസിദ്ധീകരണങ്ങളും ഇവർക്കുണ്ടായിരുന്നു.
 
കലാകൗമുദിയുടെ എഡിറ്റർ എം.സുകുമാരൻ ആണൂ>ആണ്, മാനേജിങ്ങ് എഡിറ്റർ സുകുമാരൻ മണിയുമാണ്. എൻ.ആർ.എസ് ബാബുവാണ് കലാകൗമുദി എഡിറ്റർ. പ്രസാദ് ലക്ഷ്മൺ എക്സിക്യൂട്ടീവ് എഡിറ്ററുടേയും വി.ഡി.സെൽ‌വരാജ് കോപ്പി എഡിറ്ററുടേയും തസ്തികകൾ കൈകാര്യം ചെയ്യുന്നു. പ്രശസ്ത വ്യക്തികളായ [[എം.പി. നാരായണപിള്ള|എം.പി. നാരായണപിള്ളയും]] [[ആർട്ടിസ്റ്റ് നമ്പൂതിരി|ആർട്ടിസ്റ്റ് നമ്പൂതിരിയും]], ഇ.വി. ശ്രീധരനും ഈ പ്രസിദ്ധീകരണത്തിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. {{fact}}.
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/കലാകൗമുദി" എന്ന താളിൽനിന്ന് ശേഖരിച്ചത്