"മുത്തയ്യാ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
==കലാകാരൻ==
[[ചിത്രവീണ]]യും [[മൃദംഗം|മൃദംഗവും]] അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു. സംഗീതത്തിന്റെ എല്ലാ മേഖലകളിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം സംഗീതകൽപ്പദ്രുമം എന്ന ലേഖനസമാഹാരം രചിക്കുകയും ചെന്നൈ [[Madras music academy|മദ്രാസ് മ്യൂസിൿ അകാദമി]]യിൽ സ്ഥിരമായി സംഗീതത്തെപ്പറ്റി പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. 1943 -ൽ [[ Kerala University|കേരള സർവ്വകലാശാല]] അദ്ദെഹത്തിനു നൽകിയ [[ഡി ലിറ്റ്]] സംഗീത മേഖലയിൽ ഇന്ത്യയിൽ ആദ്യമായി നൽകപ്പെട്ട ഡോക്ടറേറ്റ് ആയിരുന്നു. 1939 -ൽ തിരുവനന്തപുരത്ത് ആരംഭിച്ച [[സ്വാതിതിരുനാൾ Swatiസംഗീത Tirunal Academy of musicഅക്കാദമി|സ്വാതി തിരുനൾതിരുനാൾ സംഗീത അകാദമി]]യുടെ ആദ്യ പ്രിൻസിപ്പാളും മുത്തയ്യാ ഭാഗവതരാണ്. ത്യാഗരാജ വിജയ കാവ്യം എന്ന പേരിൽ അദ്ദേഹം ഒരു സംസ്കൃതകാവ്യവും രചിക്കുകയുണ്ടായി. [[ടി.എൻ. ശേഷഗോപാലൻ|മധുരൈ ടി എൻ ശേഷഗോപാലന്റെ]] ഗുരുവായിരുന്ന [[Ramanathapuram Sankara Sivam|രാമനാഥപുരം ശങ്കരശിവം]] മുത്തയ്യാ ഭാഗവതരുടെ ശിഷ്യനായിരുന്നു. തിരുഇവനന്തപുരത്തെ ക്ഷേത്രത്തിനു മുന്നിൽ പൂജാസമയത്ത് [[നാഗസ്വരം]] വായിക്കുന്ന പതിവ് കൊണ്ടുവന്നത് മുത്തയ്യാ ഭാഗവതാരാണ്.
[[വർഗ്ഗം:1877-ൽ ജനിച്ചവർ]]
[[വർഗ്ഗം:1945-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/മുത്തയ്യാ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്