"മുത്തയ്യാ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തം
വരി 7:
==വാഗ്ഗേയകാരൻ==
[[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിലെ]] [[Trinity of Carnatic music|ത്രിമൂർത്തികൾ]]ക്കുശേഷം ഏറ്റവും കൂടുതൽ കൃതികൾ രചിച്ച വാഗ്ഗേയകാരണാണ് മുത്തയ്യാഭാഗവതർ. അവയിൽ പലരാഗങ്ങളിലുള്ള [[കൃതി (കർണ്ണാടക സംഗീതം)|കൃതി]]കളും [[തില്ലാന]]കളും [[വർണ്ണം (കർണ്ണാടക സംഗീതം)|വർണ്ണങ്ങളുമെല്ലാം]] ഉൾപ്പെടുന്നു. [[Telugu|തെലുഗു]], [[Tamil|തമിഴ്]], [[Sanskrit|സംസ്കൃതം]], [[Kannada|കന്നഡ]] എന്നീ നാലുഭാഷകളിൽ അദ്ദേഹം കൃതികൾ രചിച്ചിട്ടുണ്ട്. [[Vijaysaraswathi|വിജയസരസ്വതി]], [[Karnaranjani|കർണ്ണരഞ്ജനി]], [[Budhamanohari|ബുധമനോഹരി]], [[Niroshta|നിരോഷ്ഠ]], [[Hamsanandhi|ഹംസാനന്ദി]] എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കിയ രാഗങ്ങളാണ്. [[Shanmukhapriya|ഷണ്മുഖപ്രിയ]]യും [[Mohanakalyani|മോഹനകല്യാണി]]യും ജനപ്രിയമാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
 
[[വർഗ്ഗം:1877-ൽ ജനിച്ചവർ]]
[[വർഗ്ഗം:1945-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/മുത്തയ്യാ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്