"ഫുൽകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പു. താൾ
 
No edit summary
വരി 1:
ഇന്ത്യയിലും പാകിസ്ഥാനിലുമായി ഉൾപ്പെട്ടിരിക്കുന്ന പഞ്ചാബ് പ്രദേശത്ത് നിലനിൽക്കുന്ന ഒരു ചിത്രത്തുന്നൽഅലങ്കാരത്തുന്നൽ (എംബ്രയോഡറി) രീതിയാണ് '''ഫുൽകാരി''' (ഇംഗ്ലീഷ്: Phulkari, പഞ്ചാബി: ਫੁਲਕਾਰੀ) എന്ന് അറിയപ്പെടുന്നത്. പുഷ്പം എന്നർത്ഥമുള്ള ''ഫുൽ'', കരകൗശലമ്ന്എന്നർത്ഥമുള്ള ''കാരി'' എന്നീ വാക്കുകൾ ചേർന്നാണ് 'പുഷ്പാലംകൃത കരകൗശലപ്പണി' എന്നർത്ഥതിൽ ഈ ചിത്രതുന്നലിന് ഫുൽകാരി എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നത്. ഒരു കാലത്ത് അലങ്കാരത്തുന്നലുകളോടു കൂടിയുള്ള എല്ലാ വസ്ത്രങ്ങളെയും ഈ പ്രദേശത്ത് ഫുൽകാരി എന്നറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് ഈ വിശേഷണം അലങ്കാരത്തുന്നലുകളുള്ള ഷാളുകൾക്കും ശിരോവസ്ത്രങ്ങൾക്കും മാത്രമായി ചുരുക്കപ്പെട്ടു.
==ചരിത്രം==
==വിവരണം==
"https://ml.wikipedia.org/wiki/ഫുൽകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്