"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→റോയൽ സൊസൈറ്റി പ്രസിഡന്റ്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
|||
ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. രസതന്ത്രത്തിൽ നൽകിയ സംഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>.
== റോയൽ സൊസൈറ്റി പ്രസിഡന്റ് ==
[[റോയൽ സൊസൈറ്റി]] പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=റോയൽ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരൻ|url=www.mathrubhumi.com/technology/science/royal-society-venkatraman-ramakrishnan-venki-structural-biology-nobel-prize-chemistry-532377/|publisher=www.mathrubhumi.com|accessdate=21 മാർച്ച് 2015}}</ref>റോയൽ സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. റോയൽ സൊസൈറ്റി കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണിത്. നൊബേൽ ജേതാവായ സർ പോൾ നഴ്സിന്റെ പിൻഗാമിയായാണ് രാമകൃഷ്ണനെ തിരഞ്ഞെടുത്തത്.
==പുരസ്കാരങ്ങൾ==
* പത്മവിഭൂഷൺ പുരസ്കാരം - 2009
|