"കോപ്പി ലുവാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q213908 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Kopi Luwak}}
[[പ്രമാണം:Kopi_Luwak_already_digested_by_Asian_Palm_Civet.jpg|thumb|right|200px|വിസർജ്ജിച്ച ലുവാക് കാപ്പിക്കുരുക്കൾ, [[കിഴക്കൻ ജാവ]]]]
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് '''കോപ്പി ലുവാക്'''<ref>http://www.thewest.com.au/default.aspx?MenuID=5&ContentID=131301</ref>. [[വെരുക്]] തിന്നുകയും ദഹിക്കാതെ വിസർജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്.<ref>http://www.mathrubhumi.com/business/commentary_articles/webinivesham/most-expensive-coffee-kopi-luwak-and-asian-palm-civet-208714.html</ref> ഇൻഡൊനേഷ്യ ദ്വീപസമൂഹത്തിലെ [[സുമാത്ര]], [[ജാവ]], [[സുലാമെസി]] എന്നിവിടങ്ങളിലും [[ഫിലിപ്പൈൻസ്|ഫിലിപ്പൈൻസിലും]] [[കിഴക്കൻ റ്റിമർടിമോർ|കിഴക്കൻ റ്റിമറിലും]] ഇതുണ്ടാക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോപ്പി_ലുവാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്