"ട്വിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

114 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(http://twitter.com) രൂപകല്പന ചെയ്തിരിക്കുന്നത്,മറ്റുള്ള സമാന സോഷ്യൽനെറ്റ്വർക്കിങ്ങ് സൈറ്റുകൾ പോലെ ട്വിറ്റർ പേജും മറ്റുള്ളവരുടെ പേജുമായി കൂട്ടിയിണക്കാം.ഓരോ ചങ്ങാതിമാർക്കുമായി പ്രത്യേകമായി സന്ദേശങ്ങൾ അയക്കേണ്ടതില്ല എന്നതാണ്‌ മെച്ചം.സുഹ്രുത്തുക്കളുടെ സന്ദേശങ്ങളിൽ ഏറ്റവും പുതിയത് നമ്മുടെ പേജിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടും.ഒബാമ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്വിറ്റർ സമർഥമായി ഉപയോഗിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു.ട്വിറ്റർ അറിയപ്പെടുന്നത് SMS of Internet എന്നാണ്‌.വ്യകതികൾ മാത്രമല്ല പത്രമാസികകളും സന്നദ്ധസംഘടനകളും വ്യവസായ വാണിജ്യസ്ഥാപങ്ങളും ട്വിറ്റർ സേവനം ഉപയോഗിക്കുന്നുണ്ട്.ട്വിറ്ററിൽ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ പരാമർശിക്കണമെങ്കിൽ @#തുടങ്ങിയ ചിഹ്നങ്ങൾ ഉചിതമായി ഉപയോഗിക്കാം.
== ഇന്ത്യയിൽ ==
2008 നവംബർ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെർ പല പ്രധാന വാർത്തകളും ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി തിരുവനന്തപുരം എം. പിയായപ്രമുഖ [[ശശി തരൂർ|ശശി തരൂരാണ്ബോളിവുഡ്]]{{അവലംബം}}‌. നടൻ [[സച്ചിൻഅമിതാബ് തെണ്ടുൽക്കർബച്ചൻ]] ആണ് ഏറ്റവും.1 വേഗത്തിൽകോടി അനുഗമിക്കൽ90 വർദ്ധിക്കുന്നലക്ഷം വ്യക്തി. ട്വിറ്ററിൽപേരാണ് പ്രവേശിച്ചുഇദ്ദേഹത്തെ ഒരുപിന്തുടരുന്നത്. ദിവസംപ്രധാന കൊണ്ട്മന്ത്രി[[നരേന്ദ്ര സച്ചിനെമോഡി]] പിന്തുടരുന്നുവരുടെരണ്ടാമതും എണ്ണംബോളിവുഡ് ഒരുനടൻ ലക്ഷം[[ഷാരൂഖ് കടന്നുഖാൻ]] മൂന്നാം സ്ഥാനത്തുമാണ്.<ref>http://www.breakingnewsonlinethehindu.netcom/sportsnews/1920national/modi-tendulkarbeats-makessrk-historyto-getsbecome-100ksecond-fansmost-onfollowed-twitterindian-inon-a-daytwitter/article8114256.htmlece</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2307639" എന്ന താളിൽനിന്ന് ശേഖരിച്ചത്