"ട്വിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
നമ്മൾ വായിക്കാനാഗ്രഹിക്കുന്നവരെ followers എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ following എന്നും പറയുന്നു. നമ്മൾ എന്തെങ്കിലും അപ്ഡേറ്റ് ചെയ്താൽ അത് നമ്മെ following ചെയ്യുന്ന എല്ലാവരുടെ പ്രോഫിലിലും ഒരേ സമയം വരുന്നു.ഇന്ന് ട്വിറ്റെർ ലോകത്തിലേക്കും തന്നെ ഏറ്റവും വേഗം വളരുന്ന ഒരു വെബ് സൈറ്റുകളിൽ ഒന്നാണ്.
2015 മെയിലെ കണക്കു പ്രകാരം 50 കോടി ഉപയോഗക്താക്കൾ ഉള്ള ട്വിറ്ററിനു 33.2 കോടി സ്ഥിരം ഉപയോക്താക്കളാണുള്ളത്.
 
2006-ൽ മാത്രം ആരഭിച്ച ഈ സേവനം ഇന്ന് വളർച്ചയുടെ പാതയിലാണ്. അമേരിക്കൻ ഗായികയായ [[കാറ്റി പെറി]]യ്ക്കാണ് ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത്. എട്ടു കോടിയിലധികം ഫോളോവേഴ്സാണ് ലേഡികാറ്റി ഗാഗയ്ക്കുള്ളത്പെറിയ്ക്കുള്ളത്. [[ജസ്റ്റിൻ ബീബർ|ജസ്റ്റിൻ ബീബറും]] [[ടയ്‌ലൊർ സ്വിഫ്റ്റ്]] രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പല സ്ഥാപനങ്ങളും ഇപ്പോൾ ട്വിറ്റെർ സേവനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു.
 
== സവിശേഷതകൾ ==
"https://ml.wikipedia.org/wiki/ട്വിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്