"ട്വിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,431 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{other uses}}
{{prettyurl|Twitter}}
{{pp-semi-indef}}
{{pp-move-indef}}
{{redirects here|Tweeted|other uses|Tweet (disambiguation)}}
{{Use American English|date=June 2015}}
{{Use mdy dates|date=August 2015}}
 
{{Infobox dot-com company
| name = Twitter, Inc.
| caption = Twitter's homepage as of August 2015 (only in select countries)
}}
 
 
'''ട്വിറ്റർ''' (Twitter) എന്നത് അതിന്റെ ഉപയോക്താക്കൾക്ക് സൗജന്യമായി ''ട്വീറ്റ്‌സ്'' എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു [[സോഷ്യൽ നെറ്റ്‌വർക്കിംഗ്]] [[മൈക്രോ ബ്ലോഗിംഗ്]] വെബ്‌സൈറ്റ് ആണ്‌. 2006-ൽ ജാക്ക് ഡോസേ (Jack Dorsey)ആണ്‌ അമേരിക്കയിലെ [[സാൻ ഫ്രാൻസിസ്കോ]] ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന്‌ തുടക്കം കുറിച്ചത്. ''നിങ്ങളിപ്പോൾ ചെയ്യുന്നതെന്താണെന്ന് സുഹൃത്തുക്കളെ അറിയിക്കുക'' എന്ന ശൈലിയാണ്‌ ട്വിറ്റർ. ഇതിൽ നാം ഉപയോഗിക്കുന്ന 140 അക്ഷരങ്ങൾ ഉള്ള ആശയത്തെ ''ട്വീറ്റ്‌സ്'' (''tweets'') എന്ന് വിളിക്കുന്നു.140 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. [[എസ്.എം.എസ്.]] ഉപയോഗിച്ചും ട്വിറ്റർ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിനു സാധിക്കും.
 
നമ്മൾ വായിക്കാനാഗ്രഹിക്കുന്നവരെ followers എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ following എന്നും പറയുന്നു. നമ്മൾ എന്തെങ്കിലും അപ്ഡേറ്റ് ചെയ്താൽ അത് നമ്മെ following ചെയ്യുന്ന എല്ലാവരുടെ പ്രോഫിലിലും ഒരേ സമയം വരുന്നു.ഇന്ന് ട്വിറ്റെർ ലോകത്തിലേക്കും തന്നെ ഏറ്റവും വേഗം വളരുന്ന ഒരു വെബ് സൈറ്റുകളിൽ ഒന്നാണ്.1382% ആണ് ഇതിന്റെ വളർച്ച നിരക്ക് <ref name=McGiboney>{{cite news|author, McGiboney,Michelle|title=Twitter's Tweet Smell of Success|url= http://blog.nielsen.com/nielsenwire/online_mobile/twitters-tweet-smell-of-success/|date=2009-03-18|accessdate=2009-04-05}}</ref>.ഇപ്പോൾ സോഷ്യൽ നെറ്വോർകിംഗ് സൈറ്റുകളിൽ ഫേസ്ബുക്-നും മൈസ്പേസ്- നും ശേഷം മൂന്നാമനാണ് ട്വിറ്റെർ<ref name=Kazeniac>{{cite news|author=Kazeniac, Andy|title=Social Networks: Facebook Takes Over Top Spot, Twitter Climbs|url=http://blog.compete.com/2009/02/09/facebook-myspace-twitter-social-network/|date=2009-02-09|publisher=Compete.com|accessdate=2009-02-17}}</ref>. സമീപ ഭാവിയിൽ തന്നെ ട്വിറ്റെർ, ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സോഷ്യൽ നെറ്വോർകിംഗ് സൈറ്റ് ആയ [[ഫേസ്‌ബുക്ക്|ഫേസ്‌ബുക്കിനെ]] മറികിടക്കും.അതുകൊണ്ടുതന്നെയാണ് ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ ട്വിട്ടെറിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതും. ഇപ്പോൾ ഏകദേശം 40-50 ലക്ഷം ഉപയോക്തക്കൾ ട്വിറ്ററിനുണ്ട്<ref name=Kazeniac />.
 
2006-ൽ മാത്രം ആരഭിച്ച ഈ സേവനം ഇന്ന് വളർച്ചയുടെ പാതയിലാണ്. അമേരിക്കൻ ഗായികയായ [[ലേഡി ഗാഗ|ലേഡി ഗാഗയ്ക്കാണ്]] (ladygaga) ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത്. ഒന്നര കോടിയിലധികം ഫോളോവേഴ്സാണ് ലേഡി ഗാഗയ്ക്കുള്ളത്. [[ജസ്റ്റിൻ ബീബർ|ജസ്റ്റിൻ ബീബറും]] [[കേറ്റ് പെറി|കേറ്റ് പെറിയുമാണ്]] രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പല സ്ഥാപനങ്ങളും ഇപ്പോൾ ട്വിറ്റെർ സേവനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2307593" എന്ന താളിൽനിന്ന് ശേഖരിച്ചത്