"ശങ്കർ ദയാൽ ശർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 33:
'''ശങ്കർ ദയാൽ ശർമ''' ([[ഓഗസ്റ്റ് 19]] [[1918]] - [[ഡിസംബർ 26]] [[1999]]) [[1992]] മുതൽ [[1997]] വരെ [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] ഒമ്പതാമത് [[രാഷ്ട്രപതി|രാഷ്ട്രപതിയായി]] സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. രാഷ്ട്രപതിയാകുന്നതിനു മുൻപ് [[ആർ. വെങ്കിട്ടരാമൻ]] രാഷ്ട്രപതിയായിരിക്കുമ്പോൾ ഡോ. ശർമ്മ, [[ഉപരാഷ്ട്രപതി (ഇന്ത്യ)|ഉപരാഷ്ട്രപതിയായി]] സേവനമനുഷ്ട്രിച്ചിട്ടുണ്ട്.
== പ്രത്യേകതകൾ ==
* ഭോപ്പാൽമദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.
* ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
* ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി.
"https://ml.wikipedia.org/wiki/ശങ്കർ_ദയാൽ_ശർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്