"ഒ.സി.എൽ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Kiran Gopi എന്ന ഉപയോക്താവ് ഒ സി എൽ സി എന്ന താൾ ഒ.സി.എൽ.സി. എന്നാക്കി മാറ്റിയിരിക്കുന്നു)
{{Infobox company
| name = ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ (ഒ .സി .എൽ .സി.)
| logo = [[File:OCLC logo.svg|200px|ഒ .സി .എൽ .സി. യുടെ ലോഗോ]]
| type = {{nowrap|[[Cooperative|ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം]]}}
| foundation = {{start date|1967}}
 
 
.സി .എൽ .സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന സ്ഥാപനമാണ്. ഇത് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. .<ref name="oclc_about"><cite class="citation web" contenteditable="false">[http://oclc.org/us/en/about/default.htm "About OCLC"]. </cite></ref> 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ''' '''ഒ .സി .എൽ .സി. യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ WorldCat നിർമിച്ചതും നിലനിർത്തുന്നതും. '''<br>
<br>
'''
 
== ചരിത്രം ==
[[പ്രമാണം:Kilgour_Portrait.jpg|thumb|321x321px|Fred Kilgour (ഒ .സി .എൽ .സി. യുടെ ആദ്യ അദ്ധ്യക്ഷൻ)]]
[[പ്രമാണം:Kilgour_Building,_OCLC,_Dublin,_OH.jpg|thumb|261x261px|ഒ .സി .എൽ .സി. യുടെ ആസ്ഥാനം (ഒഹിയോ)]]
1967 ൽ സ്ഥാപിതമായ ഒ .സി .എൽ .സി. യുടെ ആദ്യകാല പേര് ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്നായിരുന്നു. ഒഹിയോയിലെ ലൈബ്രറികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനും അതിനായി അവയ്ക്കിടയിൽ ഒരു കമ്പ്യൂട്ടർ ശൃഖല സ്ഥാപിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒ .സി .എൽ .സി. സ്ഥാപിതമായത്. ഇതിനായി 1967 ജുലൈ 5 ന് ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഇവർ ഒത്തുചേരുകയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.<ref name="In the beginning"><cite class="citation web" contenteditable="false">[http://www.oclc.org/us/en/about/history/beginning.htm "In the beginning"]<span class="reference-accessdate">. </span></cite></ref> Frederick G. Kilgour ആയിരുന്നു ഒ .സി .എൽ .സി. യുടെ ആദ്യ അദ്ധ്യക്ഷൻ ഇദ്ദേഹം Yale University യിലെ മെ‍ഡിക്കൽ സ്കൂൾ ലൈബ്രേറിയനായിരുന്നു.
1971 ആഗസ്ത് 26 ന് ഒഹിയോ സർവ്വകലാശാലയിലെ Alden Library ൽ ആണ് ഒ .സി .എൽ .സി. വഴി ഓൺലൈൻ കാറ്റലോഗിങ് തുടങ്ങിയത്. <ref name="In the beginning"><cite class="citation web" contenteditable="false">[http://www.oclc.org/us/en/about/history/beginning.htm "In the beginning"]<span class="reference-accessdate">. </span></cite></ref> ഇതാണ് ലോകത്തിലാദ്യത്തെ online cataloging സംരംഭം.
[[പ്രമാണം:Schipholweg_99,_Leiden.JPG|thumb|261x261px|ഒ .സി .എൽ .സി. യുടെ ലീഡനിലെ കാര്യാലയം ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2307034" എന്ന താളിൽനിന്ന് ശേഖരിച്ചത്