"പോൾ മക്കാർട്ട്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
| associated_acts = {{flatlist|
* [[The Quarrymen]]
* [[ദി ബീറ്റിൽസ്]
* [[The Beatles]]
* [[Wings (band)|Wings]]
* [[The Fireman (band)|The Fireman]]
* [[മൈക്കിൾ ജാക്സൺ]]
* [[Michael Jackson]]
}}
| notable_instruments = {{unbulleted list|[[Höfner 500/1]]|[[Rickenbacker 4001]]S|[[Epiphone Texan]]|[[Fender Jazz Bass]]|[[Gibson Les Paul]]|[[Epiphone Casino]]|[[D-28 guitar#Models|Martin D-28]]|[[Wal (bass)|Wal 5-String Bass]]}}
വരി 69:
}}
'''സർ ജെയിംസ് പോൾ മക്കാർട്ട്നി''' , MBE (ജൂൺ 1942 18 ജനനം) ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ്.[[ജോൺ ലെനൻ]], [[ജോർജ്ജ് ഹാരിസൺ]] , [[റിംഗോ സ്റ്റാർ]] ഇവരോടൊപ്പം പ്രശസ്തമായ [[ദി ബീറ്റിൽസ്]] എന്ന എക്കാലത്തെയും മികച്ച സംഗീത സംഘത്തിലെ അംഗമായിരുന്ന ഇദ്ദേഹം വളരെ പ്രശസ്തനാണ്. [[ജോൺ ലെനൻ]] നമായി ചേർന്നിട്ടുള്ള മക്കാർട്ട്നിയുടെ ഗാനരചന എക്കാലത്തെയും വിജയിച്ച കൂട്ടുകെട്ടായിട്ടാണ് കണക്കാക്കുന്നത്. ബീറ്റിൽസിന്റെ തകർച്ചക്കു ശേഷം ഏകാംഗ എന്ന നിലയിലും സംഗീത ജീവിതം തുടർന്ന ഇദ്ദേഹം തന്റെ ആദ്യ ഭാര്യയായ ലിൻഡ മക്കാർട്ട്നി യുമായി യും ഡെന്നിയുമായി ചേർന്ന് [[വിംഗ്സ്]] എന്ന സംഗീത സംഘം രൂപീകരിച്ചു.
 
ലോകത്തിലെ ഏറ്റവും വിജയിച്ച സംഗീതസംവിധായകനും കലാകാരനായും അറിയപെടുന്ന പോൾ മക്കാർട്ട്നി 10 കോടി ആൽബങ്ങളും 10 കോടി ഗാനങ്ങളും ബീറ്റിൽസിന്റെ കൂടെയായും ഏകാംഗം എന്ന നിലയിലും ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. രണ്ട തവണ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയ്മ്]]ൽ ചേർക്കപെട്ടിട്ടുള്ള ഇദ്ദേഹം തന്റെ സംഗീത ജീവിതത്തിൽ ആകെ 21 [[ഗ്രാമി]] പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പോൾ_മക്കാർട്ട്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്