"അൽമായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ക്രൈസ്തവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
 
വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങളെയാണ് '''അൽമായർ''' എന്ന് വിശേഷിപ്പിക്കുന്നത്. ക്രൈസ്തവസഭയിൽ പൗരോഹിത്യപട്ടം കെട്ടിയവരെ വൈദികരായും അല്ലാത്തവരെ അല്മായരായും വിശേഷിപ്പിക്കുന്നു. അതായത്, ഒരു വ്യക്തി [[മമോദീസാ]]യ്ക്കോ തത്തുല്യമായ മറ്റാചാരങ്ങൾക്കോ വിധേയരാകുകയും ചെയ്തശേഷം അച്ചടക്കം പാലിച്ചു കഴിയുന്ന അവൈദികരായ ഇവർ സഭയുടെ വിശ്വാസലംഘനം മൂലം സ്വയം ''മഹറോൻ'' എന്ന ബഹിഷ്കരണനടപടിക്കു വിധേയരാകുകയോ സഭാധികാരികളാൽ ഭൃഷ്ട് കൽപ്പിക്കപ്പെടുകയോ ചെയ്യാത്തിടത്തോളം കാലം അൽമായർ എന്ന പദവിക്ക് അർഹരാണ്. അയ്മേനികൾ, അൽമേനികൾ എന്നൊക്കെയും ഇവരെ വിശേഷിപ്പിക്കാറുണ്ട്.
 
[[വർഗ്ഗം:ക്രൈസ്തവം]]
"https://ml.wikipedia.org/wiki/അൽമായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്