"ഔറൊക്‌സ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
|range_map_caption=Map, after Cis Van Vuure's ''Retracing the Aurochs: History, Morphology & Ecology of an Extinct Wild Ox''}}
[[File:Aurochs bull.jpg|thumb|right|Aurochs bull at the Zoological Museum in Copenhagen from 7400 BC]]
യൂറോപ്പ്, ഏഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ ഒരിനം കാട്ടുകാളയാണ് '''''ഔറൊക്‌സ്‌ ''''' - '''''Aurochs'''''. {{ശാനാ|Bos primigenius}} ഔറോസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽനിന്നാണ്‌ ഈ പേരു ലഭിച്ചത്. കാഴ്‌ചയിൽ ഇതിന്‌ അമേരിക്കൻ കാട്ടുപോത്തിനോട്‌ സാമ്യമുണ്ട്. ഇന്ന്‌ ഇണക്കിവളർത്തുന്ന കന്നുകാലികളുടെ പ്രധാനപൂർവികർ ഔറൊക്‌സ്‌ ആയിരുന്നെന്നു കരുതപ്പെടുന്നു.
 
[[അന്ധകാരയുഗം|അന്ധകാരയുഗ]] ([[Dark Ages]]) ത്തിന്റെ ഏകദേശം അവസാനം വരെയും യൂറോപ്പിലും തൊട്ടുള്ള പൂർവ പ്രദേശങ്ങളിലും ഇവ സുലഭമായി കാണപ്പെട്ടിരുന്നു. വടക്കൻ യൂറോപ്പിലെ കാടുകളും സമതല പ്രദേശങ്ങളുമായിരുന്നു ഇവയുടെ മുഖ്യവാസ മേഖലകൾ.
"https://ml.wikipedia.org/wiki/ഔറൊക്‌സ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്