ശുദ്രർവർണ്ണാശ്രമ എന്നത്ധർമമനുസരിച്ച് നാലാംനാലാമത്തെ രീതിയിലുളവർണമാണ് വര്ണ വിഭാഗത്തിൽ ഉള്ളത് ആണ്.'''ശൂദ്രർ'''.ഹിന്ദു മത പ്രകാരം ഒരാളുടെ ജോലിയും അവർ ചെയുന്ന കാര്യങ്ങളും നോക്കിയിട്ടാണ് അവരുടെ വർഗം നിശ്ചയിച്ചിരുന്നത്.ബ്രാഹ്മിൺ,ഷത്രിയർ,വൈസ്യർ,ഷുദ്രർ എന്നായിരുന്നു അവ.ഇതിൽ ഒന്നും പെടാതെ വന്നിരുന്നവരെ അവർണർ എന്ന് വിളിച്ചു പോന്നു.ഋഗ്വേദ പ്രകാരം മഹാപുരുഷന്റെ പാദത്തിൽ നിന്നും ആണ് ശുദ്രാർ ജനിക്കുനത് എന്നാണ്.സേവന സന്നദ്ധ ഉള്ളവനെ ആണ് ശുദ്രാർ എന്ന് വിളിച്ചു പോന്നത്.