"ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചവിട്ടുനാടകത്തിന്റെ
വരി 29:
|website= www.mygothuruth.com
}}
കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു ഗ്രാമമാണ്ദ്വീപാണ് '''ഗോതുരുത്ത്'''. [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] നിന്നു 5 കിലോമീറ്ററും [[കൊച്ചി|കൊച്ചി നഗരത്തിൽ]] നിന്നു 20 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് [[നെടുമ്പാശ്ശേരി|നെടുമ്പാശേരിയിൽ]] നിന്നുള്ള ദൂരം 23 കിലോമീറ്ററാണ്. വടക്ക് [[കോട്ടപ്പുറം]] കോട്ടമുക്കും, പടിഞ്ഞാറ് [[വലിയ പണിക്കൻ തുരുത്ത് |വലിയ പണിക്കൻ തുരുത്തും]] [[മൂത്തകുന്നം|മൂത്തകുന്നവുമാണ്]]. [[ചേന്ദമംഗലം]] ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. [[ചവിട്ടുനാടകം|ചവിട്ടുനാടകത്തിന്റെ]] ഈറ്റില്ലം ഗോതുരുത്താണെന്ന് വിശ്വസിക്കുന്നു.
 
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/ഗോതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്