"നവരാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

111.92.0.13 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2260763 നീക്കം ചെയ്യുന്നു
(ചെ.) →‎ശരത് നവരാത്രി: - ശരത്കാലം കണ്ണിചേർത്തു
വരി 6:
 
==== ശരത് നവരാത്രി ====
[[ശൈത്യം|ശൈത്യത്തിന്റെ]] ആരംഭമായ [[ശരത് ഋതുശരത്കാലം|ശരത് ഋതുവിലാണ്]](സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ ശിവരാത്രി എന്നും പേരുണ്ട്. [[ദുർഗാ ദേവി]] [[മഹിഷാസുരൻ|മഹിഷാസുരനെ]] വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്.
[[ഇന്ത്യ|ഇന്ത്യയുടെ]] മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ [[ബന്ദാസുരൻ|ബന്ദാസുര വധത്തിന്റെ]] ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.
 
==== വസന്ത നവരാത്രി ====
[[വേനൽ|വേനലിന്റെ]] ആരംഭമായ [[വസന്ത ഋതു|വസന്ത ഋതുവിലാണ്]](മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/നവരാത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്