"പീറ്റർ അഗ്രെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
|prizes = [[Nobel Prize in Chemistry]] <small>(2003)</small> [[Bloomberg Distinguished Professorships]] <small>(2014)</small>
}}
'''പീറ്റർ അഗ്രെ''' (born January 30, 1949) അമേരിക്കൻ ശരീരശാസ്ത്രജ്ഞനും തന്മാത്രാജീവശാസ്ത്രജ്ഞനും [[അക്വാപോറിൻ|അക്വാപോറിനുകൾ]] കണ്ടുപിടിച്ചതിനു 2003ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനജേതാവും ആകുന്നു.
കോശസ്തരത്തിലൂടെ ജലതന്മാത്രകളെ കടന്നുപോകാൻ സഹായിക്കുന്ന [[മാംസ്യങ്ങൾ|മാംസ്യങ്ങളാണ്]] അക്വാപോറിനുകൾ.
==ജീവചരിത്രം==
അമേരിക്കയിലെ മിന്നെസോട്ടയിലെ നോർത്ത്ഫീൽഡിൽ ജനിച്ചു. മറിലാന്റിലെ ബാൾട്ടിമോറിലുള്ള ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽനിന്ന് എം ഡി നേടി.
==ഇതും കാണൂ==
* [[അക്വാപോറിൻ|അക്വാപോറിനുകൾ]]
* [[അക്വാപോറിൻസ്]]
* [[റോഡറിക് മക്കിന്നോൺ]]
* [[Gheorghe Benga]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2306019" എന്ന താളിൽനിന്ന് ശേഖരിച്ചത്