"ഇളങ്കോ‌അടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തം
വരി 8:
| dynasty = [[Chera dynasty|Chera]]
}}
[[File:MarinaBeach IlangoAdigal statue 2Feb2013.jpg|thumb|ചെന്നൈയിലെ[[ചെന്നൈ]]യിലെ മറീനതീരത്തുള്ള ഇളങ്കോവടികളുടെ പ്രതിമ ]]
 
സംഘകാല മഹാകാവ്യങ്ങളിലോന്നായ [[ചിലപ്പതികാരം|ചിലപ്പതികാരത്തിന്റെ]] രചയിതാവാണ് '''ഇളങ്കോവടികൾ''' അഥവാ ഇളംകോ അടികൾ. ഇംഗ്ലീഷ്: Ilango Adigal. ചേരരാജാവായിരുന്ന ചേരൻ ചെൻകുട്ടുവന്റെചെങ്കുട്ടുവന്റെ അനുജനായിരുന്ന് അദ്ദേഹം ജൈനമതക്കാരനായിരുന്നു. തമിഴ് സാഹിത്യത്തിലെ 5 മഹാകാവ്യങ്ങളിലൊന്നായി ചിലപ്പതികാരം അറിയപ്പെടുന്നു <ref>{{Cite journal|title=Prince LLango Adigal, Shilappadikaram (The anklet Bracelet), translated by Alain Damelou. Review.|journal=Artibus Asiae|volume=37|issue=1/2|date=1975|pages=148–150|last=Rosen|first=Elizabeth S.|url=http://www.jstor.org/stable/3250226|doi=10.2307/3250226}}</ref> ഐതിഹ്യപ്രകാരം ഏതോ ജ്യോത്സ്യൻ ഇളങ്കോവടികൾ രാജാവാകുമെന്നു പ്രവചിക്കുക്കയും, എന്നാൽ മൂത്ത സഹോദരനും യഥാർത്ഥ അവകാശിയായ ചെങ്കുട്ടവൻ ജീവിച്ചിരിക്കുകയും ചെയ്യുന്നതിനാൽ ഇളംകോ ജൈനമതം സ്വീകരിച്ച് സന്യാസിയായി തീർന്നുവത്രെ.<ref name="mohanlal" /><ref>K. A. Nilakanta Sastry, A history of South India, pp 397</ref> മണിമേഖലയെഴുതിയ[[മണിമേഖല]]യെഴുതിയ ബുദ്ധസന്യാസിയായ [[ചാത്തനാർ]], അദ്ദേഹത്തിന്റെ സമകാലികനായിരുന്നു എന്നു കരുതുന്നു. <ref>Manimekalai, tells the story of Manimekalai, the daughter of Kovalan and Madavi.</ref>
 
== പരാമർശങ്ങൾ==
"https://ml.wikipedia.org/wiki/ഇളങ്കോ‌അടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്