"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

229 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
No edit summary
അർമേനിയൻ ഓർത്തഡോക്സ് സഭയിലെ എച്മിയാഡ്സിനിലെയും സിലിഷ്യയിലെയും കാതോലിക്കാ സ്ഥാനങ്ങൾ തമ്മിൽ പലപ്പോഴും രൂക്ഷമായ അധികാരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിലിഷ്യയിലെ കാതോലിക്കോസ് എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്.
 
ഇന്ത്യയിലെ ഓർത്തഡോക്സ് സഭകൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിങ്ങനെ രണ്ടു സഭകളായി നിലനിൽക്കുന്നു. അന്തോഖ്യയിലെ സുറിയാനി പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിക്കുന്ന യാക്കോബായ സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയന്ത്രിത സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ അതിരൂപതയായികാതോലിക്കേറ്റ് എന്ന നിലയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായി നിലനിൽക്കുമ്പോൾ പൗരസ്ത്യ കാതോലിക്കോസിനു കീഴിൽ സ്വതന്ത്രസഭയായി നിലനിൽക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനു മലങ്കരയിൽ ലൗകികആത്മിയ അധികാരങ്ങളുള്ളതായിമേലദ്ധ്യക്ഷത അംഗീകരിക്കുന്നില്ല.മാത്രമാണുള്ളതെന്ന് ഭരണഘടനപ്രകാരം നിശ്ചയിച്ചിരിക്കുന്നു.
 
==കുറിപ്പുകൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2305620" എന്ന താളിൽനിന്ന് ശേഖരിച്ചത്