"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
ഇന്ത്യൻ സർക്കാർ പണിയരെ [[പട്ടികവർഗ്ഗത്തിൽ]] പെടുത്തിയിരിക്കുന്നു. പട്ടിക ജാതി വർഗ്ഗങ്ങൾക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ പണിയർക്കും ലഭ്യമാണ്. പണിയർ അവരുടെ ധൈര്യത്തിനും തുടുതുടിപ്പിനും പേരുകേട്ട വർഗ്ഗമാണ്. ഇക്കാരണങ്ങൾ കൊണ്ട് പലരും പണിയരെ [[മോഷണം]] നടത്താൻ വിനിയോഗിച്ചതായി കേംബ്രിഡ്ജ് സർവ്വകാലാശാല പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പറയുന്നുണ്ട്. .<ref name="Keane">{{cite web|last=Keane|first=A. H.|title=Man, Past and Present|url=http://www.gutenberg.org/files/35685/35685-h/35685-h.htm|publisher=Cambridge University Press|accessdate=10 November 2013}}</ref>
 
ഇരുണ്ട നിറവും കുറിയ ശരീരവും പതിഞ്ഞ മൂക്കും ചുരുളൻ തലമുടിയുമാണ് ഇവരുടെ രൂപത്തിന്റെ പ്രത്യേകതകൾ. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയർ. ശക്തരായ മറ്റ് സമുദായക്കാർ ഇരുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതപ്പെടുന്നു.കരുതുന്നു {{തെളിവ്}}
 
===കുടുംബം===
വരി 81:
 
===ചെമ്മി===
സമൂഹത്തിൽ മൂത്ത കാർന്നവരായ മൂപ്പന് വലിയ സ്ഥാനമാണുള്ളത്. മൂപ്പനെ 'ചെമ്മി' എന്നാണു വിളിക്കുന്നത്. പാരമ്പര്യമായി മക്കത്തായ രീതിയിലാണ് ചെമ്മിയെ തിരഞ്ഞെടുക്കുന്നത്. എന്നാൽ മകനില്ല എങ്കിൽ മകൾടെ ഭർത്താവിനെ ചെമ്മിയായി വാഴിക്കുന്നു. ചെമ്മി, പാടിയിലെ മുതിർന്നവരുടെ ഒരു സമിതിക്ക് അദ്ധ്യക്ഷം വഹിക്കുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. മിക്ക ആചാരങ്ങൾക്കും കാർമ്മികത്വം വഹിക്കുന്നത് ചെമ്മിയാണ്. മോഷണം, അടിപിടി, ലൈംഗികാരോപണങ്ങൾ എന്നിവക്കും തീർപ്പു കല്പിക്കുന്നത് ചെമ്മിയാണെങ്കിലും കാലം മാറിയതോടെ ചെമ്മിയുടെ അധികാര പരിധിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് പണീയർ സമ്മതിക്കുന്നു.
 
==ഭക്ഷണരീതികൾ==
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്