"അതിരപ്പിള്ളി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. [[ഇരുൾ]], [[ഇലവ്]], [[വെൺതേക്ക്]], [[മരുത്]], [[വേങ്ങ]], [[കാഞ്ഞിരം]], [[മരോട്ടി]], [[തേക്ക്]], [[വീട്ടി]] തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. [[വേഴാമ്പൽ]], [[വാനമ്പാടി]], [[കൃഷ്ണപ്പരുന്ത്]], [[മാടത്ത]], [[കാട്ടിലക്കിളി]], [[ശരപക്ഷി]] തുടങ്ങിയ നിരവധി പക്ഷികളുടെയും [[ആന]], [[കാട്ടുപോത്ത്]], [[വെരുക്]], [[കടുവ]], [[കരിങ്കുരങ്ങ്]], [[സിംഹവാലൻ കുരങ്ങ്]], [[കുട്ടിതേവാങ്ക്]] തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. [[കാടർ]], [[മലയർ]], തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.
====വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ കാണപ്പെടുന്നതുമായ തദ്ദേശീയ മൽസ്യയിനങ്ങൾ<ref>[[കൂട് മാസിക]], മാർച്ച് 2015, താൾ 37</ref>====
{| class="wikitable sortable" border="1"
| align="center" style="background:#f0f0f0;"|'''നമ്പർ'''
| align="center" style="background:#f0f0f0;"|'''തദ്ദേശീയ നാമം'''
| align="center" style="background:#f0f0f0;"|'''ശാസ്ത്രീയ നാമം'''
| align="center" style="background:#f0f0f0;"|'''സംരക്ഷണ പദവി'''
|-
| 1||[[കൊയ്മ]]||[[കൊയ്മ|Mesonemacheilus herrei]]||[[ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ|ഗുരുതരമായ വശനാശഭീഷണിയിൽ]]
|-
| 2||[[നെടും കൽനക്കി]]||[[നെടും കൽനക്കി|Travancoria elongata]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 3||[[കുള്ളൻ കൽനക്കി]]||[[കുള്ളൻ കൽനക്കി|Travancoria jonesi]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 4||[[കാളക്കൊടിയൻ]]||[[കാളക്കൊടിയൻ|Dawkinsia assimilis]]||[[വംശനാശ സാദ്ധ്യതയുള്ള ജീവികൾ|വംശനാശസാധ്യതയുള്ളവ]]
|-
| 5||[[ഞെഴു/കല്ലേമുട്ടി]]||[[ഞെഴു/കല്ലേമുട്ടി|Garra surendranathanii]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 6||[[കുഴികുത്തി]]||[[കുഴികുത്തി|Gonoproktopterus thomassi]]||[[ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ|ഗുരുതരമായ വശനാശഭീഷണിയിൽ]]
|-
| 7||[[വെള്ളിച്ചി]]||[[വെള്ളിച്ചി|Laubuca fasciata]]||[[വംശനാശ സാദ്ധ്യതയുള്ള ജീവികൾ|വംശനാശസാധ്യതയുള്ളവ]]
|-
| 8||[[മോഡോൻ]]||[[മോഡോൻ|Osteochilus longidorsalis]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 9||[[ചെങ്കണ്ണിയാൻ]]||[[ചെങ്കണ്ണിയാൻ|Sahyadria chalakudiensis]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 10||[[ചൂര/കുയിൽ]]||[[ചൂര/കുയിൽ|Tor khudree]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 11||[[നീലക്കൂരി]]||[[നീലക്കൂരി|Batasio travancoria]]||[[വംശനാശ സാദ്ധ്യതയുള്ള ജീവികൾ|വംശനാശസാധ്യതയുള്ളവ]]
|-
| 12||[[മഞ്ഞക്കൂരി]]||[[മഞ്ഞക്കൂരി|Horabagrus brachysoma]]||[[വംശനാശ സാദ്ധ്യതയുള്ള ജീവികൾ|വംശനാശസാധ്യതയുള്ളവ]]
|-
| 13||[[കറുകഴുത്തൻ മഞ്ഞക്കൂരി]]||[[കറുകഴുത്തൻ മഞ്ഞക്കൂരി|Horabagrus nigricollaris]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 14||[[വെള്ളിവാള]]||[[വെള്ളിവാള|Pseudeturopius mitchelli]]||[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ|വംശനാശഭീഷണിയിൽ]]
|-
| 15||[[ആറ്റുണ്ട]]||[[ആറ്റുണ്ട|Carinotteraodon travancoricus]]||[[വംശനാശ സാദ്ധ്യതയുള്ള ജീവികൾ|വംശനാശസാധ്യതയുള്ളവ]]
|-
|}
വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ട് ഉൾപ്പെടെയുള്ള അതിരപ്പള്ളി ജല വൈദ്യുത പദ്ധതി, നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്.
"https://ml.wikipedia.org/wiki/അതിരപ്പിള്ളി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്