"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
|peakrating = 2785 (ജൂലൈ 1972)
}}
[[അമേരിക്ക|അമേരിക്കയിൽ]] ജനിച്ച ഒരു [[ചെസ്]] ഗ്രാൻഡ്മാസ്റ്ററാണ് '''റോബർട്ട് ജെയിംസ് "ബോബി" ഫിഷർ'''. ([[മാർച്ച് 9]], [[1943]] - [[ജനുവരി 17]], [[2008]]). കൗമാര പ്രായത്തിൽ‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ അമേരിക്കകാരനായി. [[ഐസ്‌ലാൻഡ്|ഐസ്‌ലാൻഡിൽ]] നടന്ന ഫൈനലിൽ [[റഷ്യ|റഷ്യക്കാരനായ]] [[ബോറിസ് സ്പാസ്ക്കി|ബോറിസ് സ്പാസ്ക്കിയെയാണ്സ്പാസ്ക്കി]]യെയാണ് ഫിഷർ തോല്പിച്ചത്. ഇന്നുവരെ മറ്റൊരു അമേരിക്കകാരനും ലോക ചെസ് ചാമ്പ്യനായിട്ടില്ല. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാൽ അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരിലൊരാളാണ് ഫിഷർ എന്ന് ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്<ref name=mat>മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താൾ 13</ref>.
 
== ലോകകിരീടം ==
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2304965" എന്ന താളിൽനിന്ന് ശേഖരിച്ചത്