"പുസ്തകപ്രേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 5:
പുസ്തകത്തെ ഇഷ്ടപ്പെടുന്നതിനെ പൊതുവെ പറയുന്നതാണ് പുസ്തകപ്രേമം. ('''Bibliophilia''' or '''bibliophilism''' ). ഒരു വ്യക്തി പുസ്തകത്തെ ഇഷ്ടപെടുന്നുവെങ്കിൽ അദ്ദേഹത്തെ പുസ്തകപ്രേമി എന്ന് പറയുന്നു. ഇംഗ്ലീഷിൽ ഇതിന്റെ ബിബ്ലിയോഫൈൽ ('''bibliophile''' ) എന്ന് പറയുന്നു. ഇംഗ്ലീഷിൽ ബുക് വോം ('''bookworm''' ) എന്നൊരു പ്രയോഗം കൂടി ഉണ്ട്. ബുക് വോം എന്നാൽ ഒരു പുസ്തകത്തെ അതിന്റെ ഉള്ളടക്കത്താൽ ഇഷ്ടപ്പെടുന്നതോ, അല്ലെങ്കിൽ ആ പുസ്തകം വായിക്കാൻ ഇഷ്ടപ്പെടുന്ന ആൾ എന്നാണ് അർഥമാക്കുന്നത്.
==രൂപരേഖ==
ഒരു മാത്രുകാപുസ്തകപ്രേമിമാതൃകാപുസ്തകപ്രേമി പുസ്തകത്തെ വായികാനുംവായിക്കാനും ആദരിക്കാനും ശേഖരിക്കാനും താല്പര്യപ്പെടുന്നു. പലപ്പോഴും പ്രത്യേകതയുള്ളതും വലുതുമായ പുസ്തകശേഖരം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. അവർ ഇഷ്ട്ടപ്പെടുന്ന പുസ്തകങ്ങൾ തന്നെ സ്വന്തമാക്കണമെന്നില്ല;പകരം,അസാധാരണമായ ബയന്റിംഗോ എഴുത്തുകാരുടെ ഒപ്പിട്ട പ്രതിയോ സൂക്ഷിച്ഛു വച്ചേക്കാം.
==ഈ വാക്കിന്റെ ഉപയോഗം==
പുസ്തകപ്രേമത്തെ പുസ്തകഭ്രാന്തുമായി കരുതരുത്. പുസ്തകഭ്രാന്ത് ( Bibliomania)ഒരു മാനസിക സമ്മർദ്ദം മൂലമുള്ള ഒഴിയാബാധയായ ലഖുമനോരോഗമാവാംലഘുമനോരോഗമാവാം. പൊതുസമൂഹവുമായുള്ള ബന്ധത്തിൽ കുറവുണ്ടാകുമ്പോഴോ സാമൂഹ്യബന്ധം ഇല്ലാതവുമ്പോഴോ ആണിങ്ങനെയുള്ള അവസ്തയുണ്ടാകുന്നത്അവസ്ഥയുണ്ടാകുന്നത്. ഇവിടെ പുസ്തകങ്ങൾ ഒരു വസ്തുവാണെന്നു മാത്രം. പലരും ഈ രണ്ടു പേരുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്.
==ചരിത്രം==
സിസറോയും ആട്ടിക്കസും പോലുള്ള റോമാക്കാർ, സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിക്കുന്നത് ഒരു ഫാഷനായാൺഫാഷനായാണ് കരുതിയത്. 1824ൽ ആയിരുന്നു,ബിബ്ലിയൊഫിലെ എന്ന പദം തന്നെ ഇംഗ്ലീഷിലെത്തിയത്. 15മ് നൂറ്റാണ്ടിലൊക്കെ ബുക്ക്മാൻ എന്നാണു പറഞ്ഞിരുന്നുപറഞ്ഞിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പുസ്തകപ്രേമം" എന്ന താളിൽനിന്ന് ശേഖരിച്ചത്