"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

303 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
No edit summary
 
==അവാർഡുകൾ==
* ഏറ്റവും മികച്ച സാമൂഹ്യ പ്രവര്ത്തനകനുള്ള പി. എൻ. പണിക്കർ ഫൌണ്ണ്ടേ ഷൻ പുരസ്കാരം (2009)
* വൈദ്യശാസ്ത്ര സാഹിത്യത്തിനു നല്കിരയ സമഗ്ര സംഭാവനകൾക്കുള്ള ഡയാബ്സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം (2009)
* അസോഷിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ, പ്രൊഫസർ രാഘവാചാരി മെമ്മോറിയൽ ഒറേഷൻ അവാർഡ് (2013)
* തിരുവല്ലം എൻ അച്യുതൻ നായർ ഫൌണ്ടേഷൻ വിദ്യാഭ്യാസ പുരസ്കാരം. (2014)
* കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ് സ് അസോസിയേഷന്റെ വിദ്യാഭ്യാസമേഖലയിലെ സമഗ്ര സംഭാവനക്കുള്ള അനന്തമൂർത്തി പുരസ്കാരം (2014).
* ധർമടം സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എം പി കുമാരൻ സാഹിത്യ പുരസ്‌കാരം (2016) <ref>http://www.dcbooks.com/m-p-kumaran-sahithya-award-for-dr-b-ekbal.html</ref>
 
===Participation in International Conferences===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2304222" എന്ന താളിൽനിന്ന് ശേഖരിച്ചത്