"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ പരാമർശങ്ങൾ അടക്കം
വരി 23:
==സാമൂഹിക ജീവിതം==
 
[[File:Monsoon scene1.jpg|thumb|right| പണിയർ മഴക്കാലത്ത്.]]
ഇന്ത്യൻ സർക്കാർ പണിയരെ [[പട്ടികവർഗ്ഗത്തിൽ]] പെടുത്തിയിരിക്കുന്നു. പട്ടിക ജാതി വർഗ്ഗങ്ങൾക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ പണിയർക്കും ലഭ്യമാണ്. ഇവർക്കിടയിലെ കാട്ടുപണിക്കർ എന്ന വർഗ്ഗം നിലമ്പൂർ കാടുകളിലാണ് വാസം. ഇവർ പഴയ ആദിവാസികളെപ്പോലെ ഇന്നും വേട്ടയാടിയാണ് ജീവിതം നയിക്കുന്നത്. <ref name="Pcg">{{cite web|title=Paniya: A Language of India|url=http://www.ethnologue.com/language/pcg|publisher=Ethnologue|accessdate=6 November 2013}}</ref> .<ref name="Kerala"/> പണിയർ അവരുടെ ധൈര്യത്തിനും തുടുതുടിപ്പിനും പേരുകേട്ട വർഗ്ഗമാണ്. ഇക്കാരണങ്ങൾ കൊണ്ട് പലരും പണിയരെ [[മോഷണം]] നടത്താൻ വിനിയോഗിച്ചതായി കേംബ്രിഡ്ജ് സർവ്വകാലാശാല പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പറയുന്നുണ്ട്. .<ref name="Keane">{{cite web|last=Keane|first=A. H.|title=Man, Past and Present|url=http://www.gutenberg.org/files/35685/35685-h/35685-h.htm|publisher=Cambridge University Press|accessdate=10 November 2013}}</ref>
പണിയർ എപ്പോഴും ഗ്രാമവ്യവസ്ഥയിൽ ജീവിക്കുന്നവരാണ്. ഗ്രാമത്തെ പാടികൾ എന്നുവിളിക്കും. ഓരോ ഗ്രാമത്തിലും ചെറിയ കൂരകളിലാണ് കുടുംബങ്ങൾ താമസിക്കുന്നത ഉപജാതികൾ ഇല്ലാത്ത പണിയവർഗ്ഗം അവരവരുടെ ജന്മിമാരുടെ തറവാടുകളോടു ചേർന്ന പറമ്പുകളിൽ ഉണ്ടാക്കിയ കുടിലുകളിലാണു കഴിഞ്ഞിരുന്നത്ഇവയെ പെര എന്നും ചാള എന്നും വിളിക്കുന്നു. 5 മുതൽ 15 വരെ ചാളകൾ ആണ് ഒരു പാടിയിൽ ഉണ്ടാവുക P<ref name="Varghese">{{cite web|last=Varghese|first=T.|title=Socio-Economic Profile of Paniya Tribe|url=http://shodhganga.inflibnet.ac.in/bitstream/10603/222/16/16_chapter7.pdf|publisher=Shodhganga|accessdate=9 November 2013}}</ref>
 
ആണുങ്ങൾ നീളത്തിലുള്ള ഒറ്റത്തുണി അരക്കു ചുറ്റും കെട്ടുന്നു. മുണ്ട് എന്നാണിതു അറിയപ്പെടുന്നത്. ചെറിയ മറ്റൊരു മുണ്ട് തോലുകളിൽ ചാർത്തിയിടുന്നു, പണിയ പെണ്ണുങ്ങളെ പണിച്ചി എന്നാണു വിളിക്കുന്നത്. ഇവർ നീൾമുള്ള തുണി ഉപയോഗിച്ച് കൈകൾക്കു താഴെ വച്ച് മാറു മറക്കുന്ന തരത്തിൽ ശരീരം മറക്കുന്നു. ഇതു കൂടതെ ചുവന്നതൊ കറുത്തതോ ആയ ചെറിയ ചേലകൊണ്ട് അരക്കു ചുറ്റും കെട്ടുകയും ചെയ്യും <ref name="Varghese"/>
 
ഉപജാതികൾ ഇല്ലാത്ത പണിയവർഗ്ഗം അവരവരുടെ ജന്മിമാരുടെ തറവാടുകളോടു ചേർന്ന പറമ്പുകളിൽ ഉണ്ടാക്കിയ കുടിലുകളിലാണു കഴിഞ്ഞിരുന്നത്. ''പെര, കുള്ള്, കുടുംബ്'' എന്നെല്ലാം അറിയപ്പെട്ടിരുന്ന പണിയകോളനികളിൽ അഞ്ചുമുതൽ ഇരുപത്തഞ്ച് വരെ കുടുംബങ്ങൾ ഉണ്ടാകും.
 
ഇന്ത്യൻ സർക്കാർ പണിയരെ [[പട്ടികവർഗ്ഗത്തിൽ]] പെടുത്തിയിരിക്കുന്നു. പട്ടിക ജാതി വർഗ്ഗങ്ങൾക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ പണിയർക്കും ലഭ്യമാണ്. ഇവർക്കിടയിലെ കാട്ടുപണിക്കർ എന്ന വർഗ്ഗം നിലമ്പൂർ കാടുകളിലാണ് വാസം. ഇവർ പഴയ ആദിവാസികളെപ്പോലെ ഇന്നും വേട്ടയാടിയാണ് ജീവിതം നയിക്കുന്നത്. <ref name="Pcg">{{cite web|title=Paniya: A Language of India|url=http://www.ethnologue.com/language/pcg|publisher=Ethnologue|accessdate=6 November 2013}}</ref> .<ref name="Kerala"/> പണിയർ അവരുടെ ധൈര്യത്തിനും തുടുതുടിപ്പിനും പേരുകേട്ട വർഗ്ഗമാണ്. ഇക്കാരണങ്ങൾ കൊണ്ട് പലരും പണിയരെ [[മോഷണം]] നടത്താൻ വിനിയോഗിച്ചതായി കേംബ്രിഡ്ജ് സർവ്വകാലാശാല പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പറയുന്നുണ്ട്. .<ref name="Keane">{{cite web|last=Keane|first=A. H.|title=Man, Past and Present|url=http://www.gutenberg.org/files/35685/35685-h/35685-h.htm|publisher=Cambridge University Press|accessdate=10 November 2013}}</ref>
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[നീഗ്രോ|നീഗ്രോകളുമായി]] ഇവർക്ക് വളരെയധികം സാമ്യങ്ങളുണ്ട്{{തെളിവ്}}. ഇരുണ്ട നിറവും കുറിയ ശരീരവും പതിഞ്ഞ മൂക്കും ചുരുളൻ തലമുടിയുമാണ് ഇവരുടെ രൂപത്തിന്റെ പ്രത്യേകതകൾ. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയർ. ശക്തരായ മറ്റ് സമുദായക്കാർ ഇരുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതപ്പെടുന്നു. സമൂഹത്തിൽ മൂത്ത കാർന്നവരായ മൂപ്പന് വലിയ സ്ഥാനമാണുള്ളത്.
 
==ജനസംഖ്യ==
Line 36 ⟶ 39:
പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. <ref name="Pcg"/>പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്.<ref name="Pcg"/>
 
==ഭാഷ==
 
== ആചാരാനുഷ്ടാനങ്ങൾ ==
[[ഭദ്രകാളി]], [[കൂളി]], [[കുട്ടിച്ചാത്തൻ]], [[മുത്തപ്പൻ]] തുടങ്ങിയ മലദൈവങ്ങളെയാണ് ഇവർ ആരാധിക്കുന്നത്.ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ 'ദൈവംതറ' എന്നോ 'കൂളിതറ' എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. ഇവർ പ്രധാനമായും [[തുടി]] കുഴൽ മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്. വിളവെടുപ്പിനു ശേഷം നെല്പാടങ്ങളിൽ [[കുറത്തി നാടകം]] എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഇവർ അവതരിപ്പിക്കാറുണ്ട്. ഇന്ന് ഈ കലാരൂപം തീർത്തും അന്യം നിന്നു പോയിരിക്കുന്നു.
 
മരണാനന്തരക്രിയകൾക്കും പ്രത്യേക ആചാരങ്ങൾ ഉണ്ട്. പാടിക്കടുത്തു തന്നെ ശവം കുഴിച്ചിടുകയാണ് രീതി. 7 ദിവസത്തെ പുലയാചാരവും കുടുംബക്കാർക്കുണ്ട് <ref name="Varghese"/>
 
== പണിയർ കളി ==
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്