"പ്രതിഫലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhilan എന്ന ഉപയോക്താവ് പ്രതിപതനം എന്ന താൾ പ്രതിഫലനം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) വർഗ്ഗം:പ്രകാശം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
രണ്ട് മാധ്യമങ്ങളുടെ സംഗമസ്ഥാനത്തുവച്ച് തരംഗത്തിന്റെ ദിശയ്ക്കു മാറ്റം സംഭവിക്കുകയും വന്ന മാധ്യമത്തിലേക്ക് തന്നെ തിരികെപോകുകയും ചെയ്യുന്ന പ്രതിഭാസത്തെ പ്രതിപതനം അഥവാ പ്രതിഫലനം (ഇംഗ്ലീഷ്:Reflection) എന്നു പറയുന്നു. പൊതുവേ പ്രകാശം, ശബ്ദം, ജലതരംഗം എന്നിവയ്ക്കാണു പ്രതിപതനം നടക്കുന്നത്. പതനകോണിൽ തന്നെയാകും പ്രതിഫലനകോണിനും. അപവർത്തനാങ്കം കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പതിച്ചാൽ ആ രശ്മി പ്രതിഫലിപ്പിക്കപ്പെടും.
 
[[വർഗ്ഗം:പ്രകാശം]]
"https://ml.wikipedia.org/wiki/പ്രതിഫലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്