"മൃണാളിനി സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==മരണം==
2016 ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ ഉസ്മാൻപുരയിലെ സ്വവസതിയായ ചിദംബരത്തായിരുന്നു അന്ത്യം.തുടർന്ന് ഗാന്ധിനഗറിലെ പെതാപൂർ എന്ന സ്ഥലത്ത് അന്ത്യകർമ്മങ്ങൾ നടന്നു. മകൾ മല്ലിക സാരാഭായിയും മകൻ കാർത്തികേയനും ആണു ചിതയ്ക്കു തീ കൊളുത്തിയത്.<ref name=indianexpress>{{cite news | title = മൃണാളിനി സാരാഭായി, അമ്മാസ് ലാസ്റ്റ് ജേണി വിത്ത് ഗുഗ്രൂ ഓൺ ഫീറ്റ് | url = http://web.archive.org/web/20160122160650/http://indianexpress.com/article/lifestyle/art-and-culture/mrinalini-sarabhai-ammas-last-journey-with-ghungroo-on-feet/ | publisher =ഇന്ത്യൻ എക്സ്പ്രസ്സ് | date = 2016-01-22 | first = ലക്ഷ്മി | last = അജയ് | accessdate = 2016-01-23}}</ref><ref name=madhyamam1>{{cite news | title = പ്രശസ്ത നർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു | url = http://web.archive.org/web/20160122160601/http://www.madhyamam.com/national/2016/jan/21/173176 | publisher = മാധ്യമം | date = 2016-01-21 | accessdate = 2016-01-23}}</ref>
 
==ബഹുമതികൾ==
"https://ml.wikipedia.org/wiki/മൃണാളിനി_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്