"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
|related = [[Kannada people|Kannada]], [[Malayali]], [[Tamil people|Tamil]]
}}
[[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ [[ആദിവാസി|ആദിവാസിവർഗമാണ്]] '''പണിയർ'''. [[വയനാട് ജില്ല|വയനാട്ടിലും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കകണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്. 2008-2010 -ൽ നടന്ന ഒരു സർക്കാർ സർവേ പ്രകാരം ഈ ജില്ലകൾ കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ പണിയകുടുംബങ്ങൾ താമസിക്കുന്നുണ്ട്. 1994ലെ കണക്കുകളനുസരിച്ച് വയനാട്ടിൽ 36560 പണിയരുണ്ട്. "പണി ചെയ്യുന്നവൻ" എന്നാണ് പണിയൻ എന്ന വാക്കിന്റെ അർത്ഥം. സാമൂഹികസാഹചര്യങ്ങളാൽ മറ്റുള്ളവർക്കുവേണ്ടി എക്കാലത്തും പണിയെടുക്കേണ്ടി വന്നവരായതുകൊണ്ടാകാം പണിയർ എന്ന പേരു സിദ്ധിച്ചത്. കൃഷിസ്ഥലമോ കിടപ്പാടമോ സ്വന്തമായില്ലാത്ത അവർ [[ജന്മി]]മാരുടെ അടിമകളായിരുന്നു. അടിമകളായി അവരെ വിലയ്ക്കുവാങ്ങുന്ന സമ്പ്രദായവും അടുത്ത കാലംവരെ നിലനിന്നിരുന്നു. [[മാനന്തവാടി]]ക്കടുത്തുള്ള [[വള്ളിയൂർക്കാവ്]] ദുർഗാക്ഷേത്രത്തിലെ ഉത്സവക്കാലത്താണ് [[അടിമക്കച്ചവടം]] നടന്നിരുന്നത്. ജന്മിയും പണിയനും തമ്മിൽ ഒരു അടിമക്കരാർ ഉണ്ടാക്കുമമയിരുന്നു. ഒരു വർഷം പ്രാബല്യമുള്ള ഈ കരാർ ഉറപ്പിക്കുന്നത് വള്ളിയൂർക്കാവ് ഉൽസവസമയത്താണ്. (ഒരു മീനമാസം മുതൽ അടുത്തണ്മീനമാസം വരെ). അമ്പലത്തിനുമുന്നിൽ വച്ച് ഉറപ്പിക്കുന്ന ഈ കരാർ പ്രകാരം ജന്മി അടിമയ്ക്ക് ഒരു നിശ്ചിത തുക നൽകണം. [[നിൽപ്പുപണം]] എന്നായിരുന്നു ഈ തുകയുടെ പേര്. നിൽപ്പുപണം വാങ്ഗ്നിക്കഴിഞ്ഞാർവാങ്ങിക്കഴിഞ്ഞാർ കരാർ ലംഘിക്കാൻ പാടില്ലെന്നത് ഒരു അലിഖിതനിയമം ആയിരുന്നു.<ref>കൂടു മാസിക, ഏപ്രിൽ 2015 താൾ 10</ref> ഇപ്പോൾ അടിമപ്പണി നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. [[മക്കത്തായം |മക്കത്തായക്കാരായ]] പണിയരുടെ ഭക്ഷണരീതിയും ആചാരങ്ങളും പരിഷ്കൃതമല്ല.{{തെളിവ്}} പ്രാകൃതമലയാളമാണ് അവർ സംസാരിക്കുന്നത്.
 
==ചരിത്രം==
വരി 16:
ഉപജാതികൾ ഇല്ലാത്ത പണിയവർഗ്ഗം അവരവരുടെ ജന്മിമാരുടെ തറവാടുകളോടു ചേർന്ന പറമ്പുകളിൽ ഉണ്ടാക്കിയ കുടിലുകളിലാണു കഴിഞ്ഞിരുന്നത്. ''പെര, കുള്ള്, കുടുംബ്'' എന്നെല്ലാം അറിയപ്പെട്ടിരുന്ന പണിയകോളനികളിൽ അഞ്ചുമുതൽ ഇരുപത്തഞ്ച് വരെ കുടുംബങ്ങൾ ഉണ്ടാകും.
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[നീഗ്രോ|നീഗ്രോകളുമായി]] ഇവർക്ക് വളരെയധികം സാമ്യങ്ങളുണ്ട്{{തെളിവ്}}. ഇരുണ്ട നിറവും കുറിയ ശരീരവും പതിഞ്ഞ മൂക്കും ചുരുളൻ തലമുടിയുമാണ് ഇവരുടെ രൂപത്തിന്റെ പ്രത്യേകതകൾ. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയർ. ശക്തരായ മറ്റ് സമുദായക്കാർ ഇരുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതപ്പെടുന്നു. മൂപ്പനുള്ള വർഗമാണിത്. ഇവർക്കിടയിൽ മൂപ്പന് വലിയ സ്ഥാനമാണുള്ളത്.
 
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയർ. ശക്തരായ മറ്റ് സമുദായക്കാർ ഇരുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതപ്പെടുന്നു.
 
മൂപ്പനുള്ള വർഗമാണിത്. ഇവർക്കിടയിൽ മൂപ്പന് വലിയ സ്ഥാനമാണുള്ളത്.
 
 
== ആചാരാനുഷ്ടാനങ്ങൾ ==
[[ഭദ്രകാളി]], [[കൂളി]], [[കുട്ടിച്ചാത്തൻ]], [[മുത്തപ്പൻ]] തുടങ്ങിയ മലദൈവങ്ങളെയാണ് ഇവർ ആരാധിക്കുന്നത്.ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ 'ദൈവംതറ' എന്നോ 'കൂളിതറ' എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. ഇവർ പ്രധാനമായും [[തുടി]] കുഴൽ മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്. വിളവെടുപ്പിനു ശേഷം നെല്പാടങ്ങളിൽ [[കുറത്തി നാടകം]] എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഇവർ അവതരിപ്പിക്കാറുണ്ട്. ഇന്ന് ഈ കലാരൂപം തീർത്തും അന്യം നിന്നു പോയിരിക്കുന്നു.
 
[[ഭദ്രകാളി]], [[കൂളി]], [[കുട്ടിച്ചാത്തൻ]], [[മുത്തപ്പൻ]] തുടങ്ങിയ മലദൈവങ്ങളെയാണ് ഇവർ ആരാധിക്കുന്നത്.ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ 'ദൈവംതറ' എന്നോ 'കൂളിതറ' എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. ഇവർ പ്രധാനമായും [[തുടി]] കുഴൽ മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്.
വിളവെടുപ്പിനു ശേഷം നെല്പാടങ്ങളിൽ [[കുറത്തി നാടകം]] എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഇവർ അവതരിപ്പിക്കാറുണ്ട്. ഇന്ന് ഈ കലാരൂപം തീർത്തും അന്യം നിന്നു പോയിരിക്കുന്നു.
 
== പണിയർ കളി ==
 
പണിയന്മാരുടെ ഇടയിൽ പ്രചാരമുള്ള ഒരു നൃത്തരൂപമാണ് പണിയർ കളി. പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപം കരു, പറ, ഉടുക്ക്, എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണു അവതരിപ്പിക്കുന്നത്. എട്ടു മുതൽ പത്തു പേർ ചേർന്നു അവതരിപ്പിക്കുന്നതാണ് പണിയർ കളി.
 
==അവലംബം==
[http://www.indianetzone.com/9/paniyan_tribe.htm ഇൻഡ്യസോൺ]
 
[http://www.everyculture.com/South-Asia/Paniyan.html എവരികൾച്ചർ.കോം]
 
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്