"മുക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിത്രം ഉൾപ്പെടുത്തി
വരി 35:
}}
ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന [[ഏകവർഷി|ഏകവർഷിയായ ചെറു സസ്യമാണ്]] '''മുക്കുറ്റി'''(മുക്കുറ്റി(Biophytum reinwardtii)). [[ആയുർവേദം|ആയുർവേദത്തിൽ]] [[ദശപുഷ്പങ്ങൾ|ദശപുഷ്പങ്ങളിൽ]] പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു.{{തെളിവ്}} [[കേരളം|കേരളത്തിലെ]] പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.
[[പ്രമാണം:Flower mukkutti P1030598.JPG|thumb|മുക്കുറ്റി പൂവ്]]
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/മുക്കുറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്